MOSC Press Meet at Devalokam

മാധ്യമ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു മലങ്കര ഒാര്‍ത്തഡോക്സ് സഭ മാധ്യമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേവലോകം അരമനയില്‍ കോട്ടയം പ്രസ്സ് ക്ലബിലെ മാധ്യമ പ്രവര്‍ത്തകരുടെ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ …

MOSC Press Meet at Devalokam Read More

പരുമല ആശുപത്രിയില് ന്യൂ ക്ലിയര് മെഡിസിന് വിഭാഗം

പരുമല ആശുപത്രിയില് ന്യൂ ക്ലിയര് മെഡിസിന് വിഭാഗം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു.

പരുമല ആശുപത്രിയില് ന്യൂ ക്ലിയര് മെഡിസിന് വിഭാഗം Read More

വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ ചുമതലയില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 7-ാമത് ڇവിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പുംڈ മെയ് 27-ന് ശനിയാഴ്ച …

വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും Read More