മലങ്കര സഭയുടെ “സിനെര്‍ഗിയ” പദ്ധതിക്ക് കേരള സര്‍ക്കാരിന്റെ പിന്തുണ
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടപ്പാക്കി വരുന്ന സിനെര്‍ഗിയ- ഊര്‍ജ്ജ/ ജല-സംരക്ഷണ പദ്ധതിക്ക് കേരള സര്‍ക്കാരിന്‍റെ പ്രോത്സാഹനവും പിന്തുണയും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 27 ഭദ്രാസനങ്ങളില്‍ നിന്നുളള തെരഞ്ഞെടുക്കപ്പെടുന്ന 500 റിസോഴ്സ് പെഴ്സണ്‍ ട്രെയിനികള്‍ക്ക്…