ചാറ്റിങ്ങി’ലെ ചതിക്കുഴിയുടെ ‘ടാഗു’മായി വൈദികന്റെ ഇരുപതാം ഹ്രസ്വചിത്രം
കൈയില്ലാത്ത ബ്ലൗസുമിട്ട് സഹോദരി നില്‍ക്കുന്ന ചിത്രം സഹോദരന്‍ ഫെയ്‌സ് ബുക്കിലിട്ടത് അവളെ ഒന്ന് പറ്റിക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട്, സൈബര്‍ലോകത്തെ കുടുക്കുകളിലേക്ക് സഹോദരി ‘ടാഗ്’ ചെയ്യപ്പെടുന്നത് അമ്പരപ്പോടെ നോക്കിനില്‍ക്കാനേ സഹോദരനുമായുള്ളൂ. അവളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറിമാറിവന്നു……. എല്ലാം കൃത്രിമമായിരുന്നു. ജീവിക്കണോ മരിക്കണോ എന്ന് …
ചാറ്റിങ്ങി’ലെ ചതിക്കുഴിയുടെ ‘ടാഗു’മായി വൈദികന്റെ ഇരുപതാം ഹ്രസ്വചിത്രം Read More