രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ബൈബിളിന് പുനര്‍ജനി
1811ല്‍ പുറത്തിറങ്ങിയ ബൈബിളിന്റെ അതേ രൂപകല്പനയോടെയാണ് പുനഃപ്രകാശനം. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇരുനൂറ് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിളിന്റെ കവര്‍പേജും കല്ലച്ചില്‍ തീര്‍ത്ത ബൈബിളിലെ മലയാള അക്ഷരങ്ങളും ഇരൂനൂറ് വര്‍ഷംമുമ്പ് സുറിയാനി ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം…