വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ: കര്‍ക്കശക്കാരനായ ഒരു കര്‍മ്മയോഗി
വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ: കര്‍ക്കശക്കാരനായ ഒരു കര്‍മ്മയോഗി. PDF File അമ്പതാം ചരമവാര്‍ഷികം ഇന്ന് ഈ തിരുമേനി ഇന്നുണ്ടായിരുന്നെങ്കില്‍ ഈ സഭ രണ്ടാവുകയില്ലായിരുന്നു. ഒരു ശ്രേഷ്ഠനും വിശിഷ്ഠനും ഇവിടെ ഉണ്ടാവില്ലായിരുന്നു. അരമന ഭിത്തിയിലെ വലിയ ചിത്രം നോക്കി പില്‍ക്കാലത്ത്…