മണലിലച്ചന്‍: മാറാസ്ഥാനികള്‍ക്കൊരു വെല്ലുവിളി
രാജിവയ്ക്കാതെ മരണം വരെ ഫാ. ജേക്കബ് മണലില്‍ വൈദികട്രസ്റ്റിയായി തുടര്‍ന്നിരുന്നുവെങ്കില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ (1965 – 1982), കോനാട്ട് ഏബ്രഹാം മല്‍പാന്‍ (1982 – 1987), നൂറനാല്‍ മത്തായി കത്തനാര്‍ (1987 – 2002) എന്നിവരില്‍ ആദ്യത്തെ രണ്ടു…