വിപാസ്സന മെഡിക്കല്‍ മിഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

Vipasana Medical Mission Seminar. News കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിപാസ്സന വൈകാരിക സഹായ കേന്ദ്രം, ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ ഫോറം, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ സെന്റ് പോള്‍സ് മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘മെഡിക്കല്‍ മിഷന്‍: നൂതന സംരംഭങ്ങള്‍’ എന്ന വിഷയത്തില്‍ …

വിപാസ്സന മെഡിക്കല്‍ മിഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു Read More

ജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചു

കൊളോണ്‍:പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 114~ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍~ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ് അഗസ്ററിനര്‍ ആശുപത്രി ദേവാലയത്തില്‍ നവംബര്‍ 5, 6 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബര്‍ 5 ന് ശനിയാഴ്ച വൈകുന്നേരം 5.30 …

ജര്‍മനിയില്‍ പരുമല പെരുനാള്‍ ആഘോഷിച്ചു Read More