രണ്ട് ടേം പൂര്‍ത്തിയാക്കിയ സഭാസ്ഥാനികള്‍ മാറണം / ടൈറ്റസ് വര്‍ക്കി
ഗുജറാത്തിലെ ആനന്ദ് പട്ടണത്തില്‍ പടുത്തുയര്‍ത്തപ്പെട്ട അമൂല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ ഡോക്ടര്‍ വറുഗീസ് കുര്യനോട് ഒരു പത്രപ്രതിനിധി ഒരിക്കല്‍ ചോദിച്ചു, “അമൂലിന്‍റെ അത്ഭുതകരമായ വളര്‍ച്ചയുടെ രഹസ്യമെന്താണ്?” ഡോ. കുര്യന്‍റെ മറുപടി പെട്ടെന്നായിരുന്നു. “അനേകം മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ ഈ…