കെ.എസ്. ചിത്രയെയും ഡോ. വി.പി ഗംഗാധരനെയും ഓര്‍ത്തഡോക്സ് സഭ ആദരിക്കുന്നു

കലാ സാംസ്ക്കാരിക സാമൂഹ്യ സേവനരംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവന          പരിഗണിച്ച്  ഗായിക കെ.എസ്. ചിത്രയെയും, ആതുരസേവന രംഗത്ത്  മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോ. വി.പി ഗംഗാധരനെയും മലങ്കര ഓര്‍ത്തഡോക്സ് സഭ സ്നേഹസ്പര്‍ശം അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ …

കെ.എസ്. ചിത്രയെയും ഡോ. വി.പി ഗംഗാധരനെയും ഓര്‍ത്തഡോക്സ് സഭ ആദരിക്കുന്നു Read More

കൂട്ടുട്രസ്റ്റിമാരും കാലാവധിയും / ചാക്കോ തോമസ്, മൈലപ്ര

  2006-ലെ സഭാഭരണഘടന ഭേദഗതി വരെ വൈദിക-അത്മായ ട്രസ്റ്റിമാര്‍ക്ക് കാലാവധി നിശ്ചയിച്ചിരുന്നില്ല. കാലാവധി നിശ്ചയിക്കാതിരുന്നതിനാല്‍, പലരും ഈ സ്ഥാനങ്ങള്‍ ആയുഷ്കാലം കൈവശം വച്ചിരിക്കുകയായിരുന്നു. ഈ സ്ഥാനങ്ങളില്‍ വരുന്നവര്‍ സഭയിലെയും സമൂഹത്തിലെയും മാന്യന്മാര്‍ ആയിരുന്നതിനാല്‍ ആരും ഈ വിഷയം കാര്യമാക്കിയിരുന്നില്ല. കാലപരിധി വച്ചില്ലെങ്കില്‍ …

കൂട്ടുട്രസ്റ്റിമാരും കാലാവധിയും / ചാക്കോ തോമസ്, മൈലപ്ര Read More

കുവൈറ്റ് അഹ്മദി പഴയപള്ളിയുടെ ആ­ദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപ്പെരുന്നാ­ൾ നവംബർ 11 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനാനന്തരം  8.00 മണി ­മുതൽ അഹ്മദി പാക്കിസ്ഥാൻ അക്കാഡമി സ്കൂൾ അങ്കണത്തിൽ വെച്ചു ­നടത്തപ്പെട്ടു. ഇടവക വികാരി റവ.ഫാ.അനിൽ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം, …

കുവൈറ്റ് അഹ്മദി പഴയപള്ളിയുടെ ആ­ദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു Read More