മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
വൈദീക- ആത്മായ ട്രസ്റ്റികളെ തെരഞ്ഞെടുക്കുവാനുള്ള സമയം സംജാതമായിരിക്കുന്നു. സഭയുടെ നാലു ഭാഗങ്ങളിലുമുള്ള ദേശങ്ങളിൽ നിന്ന് പ്രമുഖരായ ആത്മായ-വൈദീകരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നു. ഒരു കാലത്തു മൂന്ന് വർഷമായിരുന്നതു അഞ്ചു വർഷമാക്കി മാറ്റി. ഇപ്പോൾ പത്തു വർഷം പൂർത്തിയാക്കിയവർ വീണ്ടും മത്സരരംഗത്തു ഉറച്ചു…