കുറ്റിക്കണ്ടത്തിൽ കെ സി മാത്യൂസ് കോർ എപ്പിസ്കോപ്പാ നിര്യാതനായി

കുറ്റിക്കണ്ടത്തിൽ കെ സി മാത്യൂസ് കോർ എപ്പിസ്കോപ്പാ നിര്യാതനായി. കാലം ചെയിത മക്കാറിയോസി തിരുമേനിയുടെ സഹോദരനാണ്. സംസ്കാരം നവം. 14 ന്. കോഴഞ്ചേരി അയിരൂർ ചെറിയ പളളിയിൽ

കുറ്റിക്കണ്ടത്തിൽ കെ സി മാത്യൂസ് കോർ എപ്പിസ്കോപ്പാ നിര്യാതനായി Read More

‘വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക’ പ്രകാശനം ചെയ്തു

പ. മാത്യൂസ് പ്രഥമൻ ബാവായുടെ സമഗ്രമായ എഴുത്തുകളും പOനങ്ങളും ഉൾക്കൊള്ളുന്ന വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക എന്ന അഞ്ചു വാല്യങ്ങൾ ഉള്ള ഗ്രന്ഥാവലി നവംബർ ഏഴിന് വൈകിട്ട് ദേവലോകം അരമന ചാപ്പലിൽ പ. കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. എം.ഒ.സി. പബ്ലിക്കേഷന്‍സ് …

‘വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക’ പ്രകാശനം ചെയ്തു Read More