മലങ്കര ഓർത്തഡോൿസ് സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രിഗോറിയന്‍ ടീവിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ ഗ്രിഗോറിയന്‍ ആപ്പിന്‍റെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ഗ്രിഗോറിയൻ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും…
കോപ്റ്റിക് ഓർത്തഡോൿസ് സഭയുടെ സതേൺ യൂണൈറ്റഡ് സ്റ്റേറ്റ്സ് ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പായ അഭി. അൻബാ യൂസഫും കോപ്റ്റിക് ഓർത്തഡോൿസ് സംഘവും പരുമല സെമിനാരി സന്ദർശിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടവും പള്ളിയും സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തിയ അഭി. അൻബാ യൂസഫിനെ പരുമല…
“Saadhaka Sangamam 2016” MGOCSM Angamaly Diocese One Day Conference to be held at St.Thomas Orthodox Church,UC College, Aluva on 24th August 2016 at 9.30AM onwards. The conference will be inaugurated…
സംസ്ക്കാരം നാളെ പരുമല: കഴിഞ്ഞ ദിവസം സൗദിയിൽ നിര്യാതനായ പരുമല പന്നായിക്കടവിൽ പുതുപ്പറമ്പിൽ കിഴക്കേതിൽ ബിജു വർഗ്ഗീസിന്റെ (46) സംസ്ക്കാരം നാളെ (19/08/2016 – friday) ഉച്ചക്ക് 3 മണിക്ക് പരുമല സെമിനാരി പള്ളിയിൽ. മൃതദേഹം നാളെ രാവിലെ 10 മണിക്ക്…
മാന്നാർ: മാവേലിക്കര ഭദ്രാസനത്തിലെ എണ്ണയ്ക്കാട് സെന്റ് മേരീസ് പള്ളി രജത ജൂബിലി ആഘോഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ഓ തോമസ്, ഡോ കെ.എൽ.മാത്യു വൈദ്യൻ കോർ എപ്പിസ്‌കോപ്പാ, ഫാ.ഡോ.സാംകുട്ടമ്പേരൂർ,…
Funeral service of Philipose Oommen (Saji), Mulasseril, S. Pampady- At house Funeral service of Philipose Oommen (Saji), Mulasseril, S. Pampady- At Church
മനാമ: കഴിഞ്ഞ ഒരു മാസക്കാലമായി ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ് 2016 ന്റെ സമാപനം ആഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകിട്ട് 5:30 മുതല്‍ നടത്തപ്പെട്ടു. കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ ജോഷ്വാ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.