സംസ്ക്കാരം നാളെ
പരുമല: കഴിഞ്ഞ ദിവസം സൗദിയിൽ നിര്യാതനായ പരുമല പന്നായിക്കടവിൽ പുതുപ്പറമ്പിൽ കിഴക്കേതിൽ ബിജു വർഗ്ഗീസിന്റെ (46) സംസ്ക്കാരം നാളെ (19/08/2016 – friday) ഉച്ചക്ക് 3 മണിക്ക് പരുമല സെമിനാരി പള്ളിയിൽ. മൃതദേഹം നാളെ രാവിലെ 10 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്. ഭവനത്തിൽ വച്ചുള്ള ശുശ്രൂഷ 2 മണിക്ക് ആരംഭിക്കും. മാതാവ് ഏലിയാമ്മാ വർഗ്ഗീസ്, ഭാര്യ: പെരിങ്ങിലിപ്പുറം മുളവന കുടുംബാംഗം ലിജി. മക്കൾ: ലീനാ, ലിജിൻ, സഹോദരങ്ങൾ: സാറാമ്മ, ശോശാമ്മ, അന്നമ്മ, ഫാ. ബൈജു തോമസ് (സെന്റ്.തോമസ് ഓർത്തഡോക്സ് സെമിനാരി, നാഗ്പൂർ)