എണ്ണയ്ക്കാട് പള്ളി രജത ജൂബിലി

20160815_102608(1) 20160815_103432(1)

20160815_103343(1) 20160815_103328(1)

മാന്നാർ: മാവേലിക്കര ഭദ്രാസനത്തിലെ എണ്ണയ്ക്കാട് സെന്റ് മേരീസ് പള്ളി രജത ജൂബിലി ആഘോഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു.
ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ഓ തോമസ്, ഡോ കെ.എൽ.മാത്യു വൈദ്യൻ കോർ എപ്പിസ്‌കോപ്പാ, ഫാ.ഡോ.സാംകുട്ടമ്പേരൂർ, വികാരി ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ ഫാ.ജസ്റ്റിൻ അനിയൻ എന്നിവർ പ്രസംഗിച്ചു.
നിയമത്തിൽ പി.എച്ച്.ഡി നേടിയ ഡോ.ജെയ്സി കരിങ്ങാട്ടിലിന് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്ത ഇടവകയുടെ പുരസ്കാരം നൽകി.