കുവൈറ്റ്അഹ്മദിസെന്റ്.തോമസ്ഇന്ത്യൻഓർത്തോഡോക്സ്പഴയപള്ളിഓ.വി.ബി.എസിന്വർണ്ണശബളമായസമാപനം കുവൈറ്റ് : സെന്റ്തോമസ്ഇന്ത്യൻഓർത്തഡോക്സ്പഴയപള്ളിയുടെആഭിമുഖ്യത്തിലുള്ളഓർത്തഡോക്സ്വെക്കേഷൻബൈബിൾസ്ക്കൂൾ 2016-ന്സമാപനംകുറിച്ചു. ‘സത്യത്തിലുംആത്മാവിലുംനമ്മുടെദൈവത്തെആരാധിക്കാം’ എന്നചിന്താവിഷയത്തിന്റെഅടിസ്ഥാനത്തിൽനടന്നക്ലാസുകളുടെസമാപനചടങ്ങുകൾആഗസ്ത്-19നുവൈകിട്ട് 5:30ന്മംഗഫ്ഇന്ദ്രപ്രസ്ഥഹാളിൽനടന്നു. കുട്ടികളുടെവർണ്ണശബളമായറാലിയ്ക്കുശേഷംഓ.വി.ബി.എസ്ഗായകസംഘത്തിന്റെപ്രാർത്ഥനാഗാനത്തോടെആരംഭിച്ചയോഗത്തിൽ, ഈവർഷത്തെഒ.വി.ബി.എസ്ഡയറക്ടർസുൽത്താൻബത്തേരികോലിയാടിസെന്റ്.പീറ്റേഴ്‌സ്&സെന്റ്.പോൾസ്ഓർത്തോഡോക്സ്ഇടവകവികാരിഫാ.ജോബി വർഗീസ്അദ്ധ്യക്ഷതവഹിച്ചചടങ്ങിൽകുവൈറ്റ്അഹ്മദി CSI ഇടവകവികാരിഫാ.സാബുസി.സിഉത്‌ഘാടനംനിർവ്വഹിക്കുകയുണ്ടായി. ഓ.വി.ബി.എസ്സുപ്പീരിയെന്റെന്റ്Mrs.വത്സമ്മജോർജ്സ്വാഗതവും ,ഇടവകട്രസ്റ്റീMr.ബെന്നിവർഗീസ്ആശംസഅർപ്പിക്കുകയുംചെയ്തു, തുടർന്ന് ഓ.വിബി.എസ്. കൺവീനർMr.ബാബുകോശിവാഴയിൽറിപ്പോർട്ട്അവതരിപ്പിക്കുകയുംഇടവകയുടെസൺഡേസ്കൂൾസ്റ്റാഫ്സെക്രട്ടറിMr.വർഗീസ്അബ്രഹാംകൃതജ്ഞതരേഖപ്പെടുത്തുകയുംചെയ്തു. തുടർന്ന്കുട്ടികൾഅവതരിപ്പിച്ചവിവിധങ്ങളായകലാപരിപാടികൾഅരങ്ങേറിയതിൽകൂടുതൽഅഭിനന്ദനംഅർഹിക്കുംവിധത്തിൽവെറുംഒരാഴ്ചക്കാലയളവിൽ Mr.മോഹൻ.ടി.ജോർജ്ഡയറക്ടറായിപരിശീലിപ്പിച്ചുഅവതരിപ്പിച്ച ‘കൊച്ചുത്രേസ്സ്യായുടെസ്വർഗ്ഗരാജ്യം’ എന്നലഘുനാടകംകുഞ്ഞുകുരുന്നുകൾക്കുംമുതിർന്നവർക്കുംഒരേപോലെകൂടുതൽആവേശവുംപാഠവുംആയി. Mr.വർഗീസ്അബ്രഹാംMr.അബ്രഹാംമാത്യുMrs.ബിൻസിഐസക്ക്എന്നിവർപരിപാടികൾക്ക്നേതൃത്വംനൽകി. പത്തുദിവസ്സവുംകുട്ടികൾക്കായിഇടവകയുവജനപ്രസ്ഥാനംആദ്യമായിഒരുക്കിയഗതാഗതസൗകര്യംകുട്ടികൾക്കുംരക്ഷിതാക്കൾക്കുംകൂടുതൽകരുത്തായി. അവധിക്കാലംആഘോഷമാക്കിയാണ്ഓരോകുരുന്നുകളുംഓ.വി.ബി.എസിൽപങ്കെടുത്തത്,പുതിയഅറിവുകൾനേടുവാനുംകഥകൾ, പാട്ടുകൾ, ആക്ഷൻസോങ്ങ്, മറ്റ്വിനോദപരിപാടികൾഎന്നിവയിൽപങ്കെടുത്തുംകുട്ടികൾഈവർഷത്തെഓ.വി.ബി.എസ്കൂടുതൽഉല്ലസകരമാക്കി. 250…