പുത്തൂർ മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓര്‍ത്തഡോക്‍സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഇരുപത്തഞ്ചാമതു വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച കൊല്ലം ഭദ്രാസന പ്രാർത്ഥനയോഗ കുടുംബ സംഗമത്തിൽ ബഹു. ജോസഫ് പുത്തെന്‍പുരക്കല്‍ അച്ചന്‍ പ്രസംഗിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‍സ് സഭ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ അന്തോണിയോസ് മെത്രാപോലീത്ത സമീപം.