വിപാസ്സന സെമിനാര്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനവും ആത്മഹത്യാ പ്രതിരോധവും

  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിപാസ്സന  വൈകാരിക സഹായ കേന്ദ്രത്തിന്‍റെയും ചേര്‍ത്തല എസ്. എന്‍ കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്‍റെയും  സംയുക്താഭിമുഖ്യത്തില്‍ “ലഹരി വിരുദ്ധ പ്രവര്‍ത്തനവും ആത്മഹത്യാ പ്രതിരോധവും” എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ് സെന്‍ററില്‍ കൂടിയ സമ്മേളനം …

വിപാസ്സന സെമിനാര്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനവും ആത്മഹത്യാ പ്രതിരോധവും Read More