ശ്രീ എം പ. പിതാവിനെ സന്ദര്‍ശിച്ചു

ആത്മീയാചാര്യന്‍ ശ്രീ. എം. ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ദേവലോകം അരമനയില്‍ എത്തിയ അദ്ദേഹം പരിശുദ്ധ കാതോലിക്കാ ബാവായുമായി ചര്‍ച്ച നടത്തി.  ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, ഡോ. യാക്കോബ് മാര്‍ എെറേനിയോസ്, …

ശ്രീ എം പ. പിതാവിനെ സന്ദര്‍ശിച്ചു Read More

ദേവലോകത്ത് പെരുന്നാളും സ്വാതന്ത്ര്യദിനാഘോഷവും

കോട്ടയം: വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളും പരിശുദ്ധ അബ്ദുള്‍ മിശിഹ പാത്രിയര്‍ക്കീസിന്‍റെ 101-ാം ചരമവാര്‍ഷികവും സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 14,15 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവലോകം അരമന ചാപ്പലില്‍ സംയുക്തമായി ആചരിക്കും. 14 ഞായര്‍ …

ദേവലോകത്ത് പെരുന്നാളും സ്വാതന്ത്ര്യദിനാഘോഷവും Read More

യുവജനപ്രസ്ഥാനം റാന്നി ഡിസ്ട്രിക്ട് സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം റാന്നി ഡിസ്ട്രിക്ട് സമ്മേളനം ജൂണ്‍ 12 – ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ മുക്കാലുമണ്‍ സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടത്തപ്പെടും. റാന്നി ഡിസ്ട്രിക്ട് പ്രസിഡന്‍റ് റവ. …

യുവജനപ്രസ്ഥാനം റാന്നി ഡിസ്ട്രിക്ട് സമ്മേളനം Read More

“മാർ പക്കോമിയോസ് മത്സര പരീക്ഷ”ഓഗസ്റ്റ്14-ന്

  കോലഞ്ചേരി യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന “മാർ പക്കോമിയോസ് മത്സര പരീക്ഷ”ഓഗസ്റ്റ്14-ന് കണ്ടനാട് ഭദ്രാസന അധിപനായിരുന്ന കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ ചരമ രജത ജൂബിലി ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു കോലഞ്ചേരി പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്മരണാർത്ഥം “മാർ …

“മാർ പക്കോമിയോസ് മത്സര പരീക്ഷ”ഓഗസ്റ്റ്14-ന് Read More