കഴിഞ്ഞ വർഷം  മലങ്കര സഭയിലും  വിവിധ ദേവാലയങ്ങളിലും   നടന്ന പ്രധാന പരിപാടികളുടെ മാധ്യമങ്ങളിൽ വന്ന തലക്കെട്ടുകൾ  (വള്ളിക്കെട്ടുകൾ)

മലങ്കര സഭയുടെ വിഷൻ എങ്ങോട്ട് എന്നതിന്റെ ഒരു പുനർവായന അനിവാര്യമായിരുന്നു.
സില്‍വര്‍ ജൂബിലി,
കനക ജൂബിലി,
ചരമജൂബിലി,
ചരമ രജത ജൂബിലി,
ചരമ ദ്വിശതാബ്‌ദി,
ദശാബ്ദി ജൂബിലി,
ചരമ കനക ജുബിലീ
പൗരോഹിത്യ ജൂബിലി,
പൗരോഹിത്യ രജത ജൂബിലി,
ദ്വിശതാബ്ദി സമാപനം,
ചരമ ദ്വിശതാബ്ദി ഉദ്ഘാടനം,
ചരമ കനക ജൂബിലി സാക്ഷ്യ സംഗമം,
ഷഷ്ടിപൂർത്തി ആഘോഷം,
ചരമ ദ്വിശതാബ്ദി സമ്മേളനം,
സില്‍വര്‍ ജൂബിലി,
തൃതീയ സുവര്‍ണ്ണ ജൂബിലി,
മെത്രാഭിഷേക രജതജൂബിലി,
പത്താം വർഷ ജൂബിലി,
പൗരോഹിത്യ വജ്രജൂബിലി ആഘോഷം,
പള്ളി തൃതീയ സുവര്‍ണ്ണ ജൂബിലി,
ചരമവാര്‍ഷികം,
പാവനസ്മരണ,
ദശവാര്‍ഷിക സമ്മേളനം,
സപ്തതി ജന്മദിന ആഘോഷം,
സപ്തതി സ്മാരക ഗേറ്റിന്‍റെ ഉദ്ഘാടനം,
ഒന്നാം ചരമ വാർഷിക അനുസ്മരണം,
പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാൾ,
52-​‍ാം ഓർമ്മപ്പെരുന്നാൾ,
82-മത് ഓർമ്മപ്പെരുന്നാൾ,
ആദ്ധ്യാത്മിക സംഗമം,
സ്നേഹ വിരുന്ന്,
പവിത്രസ്മൃതി,
ഓര്‍മ്മപെരുന്നാള്‍,
വലിയപെരുന്നാള്‍,
ചെറിയ പെരുന്നാൾ,
കൊടിയേറ്റ്,
കൊടിയിറക്ക്‌,
മൂന്നിന്മേല്‍ കുര്‍ബ്ബാന,
അഞ്ചിന്മേല്‍ കുര്‍ബ്ബാന,
എഴിന്മേല്‍ കുര്‍ബ്ബാന,
നൂറിന്മേല്‍ കുര്‍ബ്ബാന,
സ്വാതന്ത്ര്യദിന പ്രാര്‍ത്ഥന,
ധൂപപ്രാര്‍ത്ഥന,
ആശീര്‍വാദം,
നേര്‍ച്ചവിളമ്പ്,
കലാമേള,
തിരുവോണ പുലരി,
മെമ്മോറിയൽ അവാർഡ്,
സംയുക്ത ഓര്‍മ്മപെരുന്നാള്‍,
ചരിത്ര സ്മരണിക സമര്‍പ്പണം,
പതാകപ്രയാണം,
കത്തീഡ്രല്‍ പ്രഖ്യാപനം,
സമ്മര്‍ ഫിയസ്റ്റ,
കേക്ക് മുറിച്ചു ആഘോഷം,
പൊന്നാട അണിയിക്കൽ,
ശിലാസ്ഥാപനം,
മാർത്തോമൻ സ്‌മൃതി,
സ്വപ്നസാഫല്യം,
കൽവിളക്ക്  കൂദാശ,
സ്വർണ കൊടിമര കൂദാശ,
ഇടവക ദിനം,
കുടുംബസംഗമവും,
ഉൽസവഘോഷയാത്ര,
നവതി ആഘോഷം,
റാലിയും പൊതു സമ്മേളനവും,
തീര്‍ത്ഥയാത്ര,,
പള്ളിയില്‍ പിതൃപ്രണാമം,
പുതുവത്സര ആഘോഷം,
ഊഷ്മള വരവേൽപ്പ്,
ക്രിസ്മസ് -ന്യൂഇയര്‍ കലാസന്ധ്യ,
ഹാർവെസ്റ്റ്  ഫെസ്റ്റ്,
റാഫിൾ  കൂപ്പണ്‍,
ഗാനമേള,
കേരളാ നാടൻ തട്ടുകട ,
ഫുഡ്‌ സ്റ്റാളുകൾ  ,
കുട്ടികൾക്കായുള്ള വിവിധ ഗൈമുകൾ,
ആദ്യഫലപ്പെരുന്നാള്‍ ,
കത്തീഡ്രലിലെ കൊയ്ത്തുത്സവം,
കാൽനാട്ടുകർമ്മവും,
സ്മ്യതി കലാകായിക മേള
ഗ്രാന്റ് ഫിനാലയും, അവാര്‍ഡ് വിതരണവും,
പള്ളിയില്‍ കാര്‍ഷിക വിളവെടുപ്പ് ,
തിരുശേഷിപ്പ് സ്ഥാപിക്കൽ ,
മുട്ടുകുത്തല്‍ നേര്‍ച്ച വഴിപാട്,
സ്വർണം പൂശിയ കുരിശ് വഴിപാട്,
ഓര്‍മ്മപ്പെരുന്നാൾ,
ചെമ്പെടുപ്പ്,
അരിയിടീൽ,
പന്തിരുനാഴി പുറത്തെടുക്കൽ,
ശയന പ്രദിക്ഷണം,
തുലാഭാരം,
പഞ്ചാരി മേളം,
ചെണ്ട,
ആന എഴുന്നള്ളത്ത്,
വെച്ചൂട്ട്,
എഴുത്തിനിരുത്തൽ,
ഗ്ലോബൽ കോൺഫറൻസ് ,
മഹാ ഇടവക,
കത്തീണ്ട്രൽ,
കിഴക്കൻ പരുമല,
വടക്കൻ പരുമല,
തെക്കൻ പരുമല,
ഗൾഫ് പരുമല,
ദീപശിഖാ പ്രയാണം
സൗമ്യ തേജസ്
സൂര്യ തേജസ്
മലങ്കരയുടെ വാനമ്പാടി
ധർമ്മ യോഗി,
കർമ്മ യോഗി,
ഇടവക ദിനവും കുടുംബസംഗമവും,
വിദ്യാരംഭം,
ചെംബെടുപ്പ്‌, മാങ്ങ വഴിപാട,
മാങ്ങാ അരിയലിന്റെ ഉദ്ഘാടനം,
വെച്ചൂട്ട,
കൽക്കുരിശിൻ തൊട്ടി,
റാലിയും പൊതു സമ്മേളനവും,
മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍,
കുടുംബസംഗമവും,
തീര്‍ത്ഥയാത്ര,
വിദ്യാരംഭം,
207-മത് ശ്രാദ്ധപ്പെരുന്നാള്‍,
ഉൽസവഘോഷയാത്ര,
പ്രവർത്തനോദ്ഘാടനം,
നവതി ആഘോഷം,
വിശുദ്ധ വാരാഘോഷം,
സ് മൃതിഅനുസ്മരണ സെമിനാർ,
യൂത്ത് ആൻഡ് ഫാമിലി കോൺഫ്രെൻസ് കിക്ക് ഓഫ്‌,
കൺവൻഷൻ,
പ്രകാശനം,
വലിയപെരുന്നാള്‍ കൊടിയേറി,
പവിത്രസ്മൃതി യാത്ര,
കിഴക്കൻ മേഖല കൺവൻഷൻ,
സെന്‍റര്‍ പുതുക്കിപ്പണി,
സര്‍വ്വമത സന്യാസ സംഗമം,
പിതൃപ്രണാമം,
പടിയോല  സെമിനാർ,
പുനര്‍നാമകരണം ചടങ്ങ്.
പിണ്ടികളിൽ  ദീപം തെളിയിക്കൽ,
കല്‍ക്കുരിശ് പുനഃപ്രതിഷ്ഠ,
പുതുവത്സര ആഘോഷം,
കൂനന്‍കുരിശ് സത്യ സ്മരണാദിനം,
മലങ്കരസഭാ മാസിക സപ്തതി പ്രഭാഷണ പരന്പര,
ഏകദിന ശിൽപശാല,
ഊഷ്മള വരവേൽപ്പ്,
ക്രിസ്മസ് നൈറ്റ്,
പുതുവത്സര ശുശ്രൂഷ,
ക്രിസ്മസ് -ന്യൂഇയര്‍ കലാസന്ധ്യ,
മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര,
ഹാർവെസ്റ്റ്  ഫെസ്റ്റിവലി
റാഫിൾ  കൂപ്പണ്‍ പ്രകാശനം,
പ്രതിഭാസംഗമം,
വേദരത്നം പുരസ്ക്കാരം,
കൊയ്ത്തുത്സവം,
ഗുരുദര്‍ശന സ്മൃതിയാത്ര,
കുടുംബ സംഗമം,
മഹാഇടവക പെരുന്നാൾ,
ലോഗോ പ്രകാശനം,
പന്തൽ  കാൽനാട്ടുകർമ്മം,
സ്മ്യതി കലാകായിക മേള
ഗ്രാന്റ് ഫിനാല,
അവാര്ഡ് വിതരണം,
മതാന്തര സംവാദം ,
കുരിശടി  കൂദാശ,
സപ്തതി സ്മാരക ഗേറ്റിന്‍റെ ഉദ്ഘാടനം,
യുവജനസംഗമം,
അഖില മലങ്കര വൈദിക സമ്മേളനം,
കാര്‍ഷിക വിളവെടുപ്പ്,
തിരുശേഷിപ്പ് സ്ഥാപിക്കൽ,
പരിസ്ഥിതി സംഗമം,
മുട്ടുകുത്തല്‍ നേര്‍ച്ച വഴിപാട്,
ആഗോള നേതൃത്വസമ്മേളനം,
ദശവത്സരാഘോഷത്തിന്റെ സമാപനം,
പുൻകുരിശിന്റെയും, വെള്ളി കുരിശിന്റെയും,സ്റ്റീൽ കുരിശിന്റെയും തടിക്കുരിശിന്റെയും അകമ്പടിയുടെ അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം
പെരിയ പള്ളികള്‍, അരമനകൾ, രമ്യഹര്‍മ്യം, പുതുക്കി പണിയാം കൂട്ടരേ…
ചോരകൊടുത്തും നീരു കൊടുത്തും
സിംഹാസനം ഞങ്ങൾ കാത്ത് സൂക്ഷിക്കും
ഈങ്കിലാബ് സിന്താബാദ്
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
വികസനം അത് മര്‍ത്യ മനസ്സിന്നടിയില്‍ നിന്നു തുടങ്ങണം.
വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കായിടാം.
മലിനമായ ജലാശയം, അതി മലിനമായൊരു ഭൂമിയും.
തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും.
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
ദാഹനീരിനു നാവുനീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റു പോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍.
ഇവിടെയെന്നെന്‍ പിറവിയെന്നായ് വിത്തുകള്‍ തന്‍ മന്ത്രണം.
ഇലകള്‍ മൂളിയ മര്‍മരം, കിളികള്‍ പാടിയ പാട്ടുകള്‍.
ഒക്കെയിന്നു നിലച്ചു,കേള്‍പ്പത് ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാഞ്ഞൊരു ഭൂതലം,വസന്തമിങ്ങു വരാത്തിടം.
നാളെ നമ്മുടെ ഭൂമിയോ, മഞ്ഞു മൂടിയ പാഴ്നിലം.

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമി തന്നുടെ നന്മകള്‍?
ഒരുമയോടെ നമുക്കു നീങ്ങാം, തുയിലുണര്‍ത്തുക കൂട്ടരേ…..




Johnson Punchakonam (CEO, Orthodox TV)