ബാഹ്യകേരളാ വൈദീക സമ്മേളനം ബാംഗ്ലൂരിൽ
ബാഹ്യകേരളാ വൈദീക സമ്മേളനം ബാംഗ്ലൂരിൽ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ 7മത് ബാഹ്യകേരളാ വൈദീക സമ്മേളനം ബാംഗ്ലൂരിൽ ആരംഭിച്ചു. മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാഹ്യകേരളാ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താമാരും…