മലങ്കര ഓർത്തഡോക്സ് സഭയ്ക്കായി നമുക്ക് ഉണരാം / തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത
സീറ്റ് ചർച്ചകളും ഗ്രൂപ്പ് വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറയുന്ന ഒരു തിരഞ്ഞെടുപ്പ് കാലംകൂടി ആഗതമായി. ജനാധിപത്യ മൂല്യത്തിൽ വിശ്വസിക്കുന്ന പൗരന് തിരഞ്ഞെടുപ്പുകൾ അവസരത്തിന്റെതും പ്രതികരണത്തിന്റെതുമാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ അതിപ്രഗൽത്ഭരായ നേതൃനിരയെ സംഭാവന ചെയ്യുവാൻ കഴിഞ്ഞ പൗരാണിക സഭയാണ് നമ്മുടേത്. ഇലഞ്ഞിക്കൽ…