യാക്കോബായ വിഭാഗം മെത്രാന്മാർ സ്വകാര്യ സമ്പാദ്യം സഭയ്ക്കു നൽകണം: പാത്രിയർക്കീസ് ബാവ
കൊച്ചി∙ യാക്കോബായ വിഭാഗത്തിലെ മെത്രാപ്പൊലീത്തമാർക്ക് സ്വകാര്യ സന്പദ്യങ്ങൾ പാടില്ലെന്നും സ്വത്ത് സഭയ്ക്ക് കൈമാറണമെന്നും അന്തോക്യൻ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ. യാക്കോബായ വിഭാഗത്തിന്റെ ഇന്ത്യയിലെ മെത്രാപോലിത്ത തോമസ് പ്രഥമനു അയച്ച കത്തിലാണ് പാത്രിയർക്കീസ് ബാവ…