മാമലശ്ശേരി പള്ളി: പാത്രിയര്ക്കീസ് വിഭാഗത്തിന്റെ എല്ലാ ഹര്‍ജികളും തള്ളി
മമാലശ്ശേരി പള്ളിയില്‍ പോലീസ് സംരക്ഷണം തുടരണം: ഇന്ത്യയുടെ പരമോന്നത കോടതി മലങ്കര ഓര്‍ത്തഡോക്‍സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തില്പ്പെ ട്ട മമലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‍സ് പള്ളി മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും, കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായ…