Daily Archives: April 5, 2016

Pampady Thirumeni Charama Kanaka Jubilee Valedictory Meeting

Pampady Thirumeni Charama Kanaka Jubilee Valedictory Meeting. M TV Photos

Pampady Perunnal

Pampady Perunnal. M TV Photos

Yuhanon Mar Diascoros appointed as the Assistant Metropolitan Of Kottayam Diocese

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന സഹായ മെത്രാപോലീത്തായായി ഡോ യുഹാനോൻ മാർ ദിയസ്കോറോസ്‌ മെത്രാപോലീത്തായെ പ. കാതോലിക്കാ ബാവാ നിയമിച്ചു. നിലവിൽ മദ്രാസ്‌ ഭദ്രാസന മെത്രാപ്പോലീത്തായാണ്. ഇന്ന് പാമ്പാടി ദയറായില്‍ പ. കാതോലിക്കാ ബാവായുടെ സാന്നിദ്ധ്യത്തില്‍ നിയമന കല്പന…

മമലശ്ശേരി പള്ളി: ഓര്‍ത്തഡോക്സ് സഭാ വികാരിമാര്‍ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു.

  മലങ്കര ഓര്ത്തഡോക്സ് ‌ സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രസനത്തില്പ്പെ ട്ട മമലശ്ശേരി മാര്‍ മിഖായേല്‍ ഓര്ത്ത്ഡോക്സ് പള്ളി മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും, കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായ ഡോ തോമസ്‌ മാര്‍ അത്തനാസിയോസിനാല്‍ നിയമിക്കുന്ന വൈദീകരക്ക്…

error: Content is protected !!