Daily Archives: April 12, 2016

Catholicos Baselios Paulose II Bans Firework Display at Orthodox Church Festivals

Kerala- India: Kerala- India: Following a national tragedy at the Kollam Temple (Kerala State) fire incident, His Holiness Baselios Marthoma Paulose II – Catholicos on the Apostolic Throne of St….

Dukrono of Geevarghese Mar Ivanios

Dukrono of Geevarghese Mar Ivanios. Photos    

മാര്‍ ഈവാനിയോസ് ആത്മീയ നിഷ്ഠയുടെ ആൾരൂപം: പ. പിതാവ്

തപസ്സുകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും ജീവിത വിശുദ്ധികൊണ്ടും മനുഷ്യരെയും പ്രകൃതിയെയും എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്വാധീനിച്ച കര്‍മ്മയോഗിയായിരുന്നു കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുസ്മരിച്ചു. മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളായ പക്ഷിമൃഗാദികള്‍ക്കുപോലും അദ്ദേഹത്തിന്‍റെ…

ഉഗ്രശബ്ദമുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു; അസ്തമയത്തിനും ഉദയനത്തിനുമിടയില്‍ ശബ്ദുമുണ്ടാക്കുന്ന വെടിക്കെട്ട് പാടില്ലെന്ന് കോടതി

ഉഗ്രശബ്ദമുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു; അസ്തമയത്തിനും ഉദയനത്തിനുമിടയില്‍ ശബ്ദുമുണ്ടാക്കുന്ന വെടിക്കെട്ട് പാടില്ലെന്ന് കോടതി; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് സര്‍ക്കാരിന്റെ ഏറ്റുപറച്ചിൽ കൊച്ചി: പരവൂര്‍ വെടിക്കട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍  സൂര്യാസ്തമനത്തിനും സൂര്യോദയത്തിനുമിടയില്‍ ഉഗ്രശേഷിയുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. രാത്രികാലത്ത് പാടില്ലന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്….

ശിരസ്സിൽ അഹന്ത ബാധിച്ച ജനത / ബെന്യാമിൻ

ഈ മഹാദുരന്തത്തിന്റെ നടുവിൽ നില്ക്കുന്നതുകൊണ്ട് മാത്രം നടത്തിപ്പുകാരെയും അനുമതി കൊടുത്തവരെയും അനുമതി വാങ്ങിക്കൊടുത്തവരെയും നാം പഴി പറയും. കണ്ണീരിന്റെ മുന്നിൽ നിന്ന് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗീർ‍വാണമടിക്കും. അന്വേഷണം എന്ന പ്രഹസനം മുഴക്കും. അനുമതി കിട്ടിയില്ലായിരുന്നുവെങ്കിലോ ..? ‘മുരാച്ചി’ ജില്ലാ കളക്‍ടറുടെ ഫേസ്ബുക്കിൽ…

മാമ്മലശ്ശേരി പള്ളി ആരധനയ്ക്കായി തുറന്നു; വി. കുർബാന നടന്നു

ഹൈക്കോടതി ഉത്തരവിൽ പ്രകാരം ഇന്ന്(12.04.2016) മാമ്മലശ്ശേരി മാർ മിഖയേൽ ഓർത്തഡോക്സ്‌ പള്ളിയിൽ വികാരിമാരായ ഫാ.സി.കെ ജോൺ കോർ എപ്പിസ്കോപ്പ ,ഫാ.ജോർജ് വേമ്പനാട്ട് എന്നിവർ വി.കുർബാന അർപ്പിച്ചു.നൂറുകണക്കിന് വിശ്വാസികൾ വി.കുർബാനയിൽ സംബന്ധിച്ചു.രണ്ടു വർഷങ്ങൾക്ക് ശേഷം ഇന്നാണ് പള്ളിയിൽ ആരാധന നടന്നത്. പള്ളിക്കകത്ത് വി.കുർബാന…

ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന വെടിക്കെട്ട് അനിവാര്യമോ? / ഫാ. ജോൺസൺ പുഞ്ചക്കോണം

മനുഷ്യൻ ഉൾപ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതി ശക്തമായ പ്രഹരം ഏൽപ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണ് നമ്മുടെ പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും പേരിൽ പൊട്ടി അമരുന്നത്. വെടിക്കെട്ടുകൾ നമുക്ക് എക്കാലവും മനോഹരകാഴ്ചകൾ സമ്മാനിക്കുമ്പോൾ അതിനുപിന്നിലെ സ്ഫോടനശേഷിയുള്ള രാസവസ്തുക്കളെക്കുറിച്ച് നാം ചിന്തിക്കാറെ ഇല്ല….

പരുമല അന്താരാഷ്ട്ര ക്യാൻസർ ആശുപത്രിയ്ക്ക് സംഭാവന നൽകി

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ സോപ്ന പദ്ധതി പരുമല അന്താരാഷ്ട്ര ക്യാൻസർ ആശുപത്രിയുടെ പൂർത്തി കരണ ത്തിനായി കുവൈറ്റ്‌ സെന്റ്‌ .ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ മഹാ ഇടവകയുടെ നൽകുന്ന സംഭാവനയുടെ രണ്ടാം ഘട്ട തുക വികാരി ബഹു .രാജു തോമസ്‌ അച്ചൻ…

The field of blood by Bijoy Samuel

The field of blood by Bijoy Samuel

പാറയിൽ സെന്റ്‌ ജോർജ് പള്ളിയിലെ 2016ലെ ഒ.വി.ബി.എസ് സമാപിച്ചു

കുന്നംകുളം : പാറയിൽ സെന്റ്‌ ജോർജ് പള്ളിയിലെ ഓർത്തഡോൿസ്‌ വെക്കേഷൻ ബൈബിൾ സ്കൂൾ ( OVBS ) റാലിയോടെ സമാപിച്ചു. “ദൈവം എന്റെ പരമാനന്ദം” എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ചിന്താവിഷയം. രാവിലെ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ വികാരി ഫാ…

error: Content is protected !!