മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ സോപ്ന പദ്ധതി പരുമല അന്താരാഷ്ട്ര ക്യാൻസർ ആശുപത്രിയുടെ പൂർത്തി കരണ ത്തിനായി കുവൈറ്റ് സെന്റ് .ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവകയുടെ നൽകുന്ന സംഭാവനയുടെ രണ്ടാം ഘട്ട തുക വികാരി ബഹു .രാജു തോമസ് അച്ചൻ ഞാലിയകുഴി മാർ ബസേലിയോസ് ദയറയിൽ വെച്ച് പരി. കാതോലിക്ക ബാവയിക്ക് കൈമാറുന്നു .ഇടവക മെത്രാ പോലിത്ത അഭി .ഡോ .ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി ,ആശുപത്രി സി .ഇ .ഓ ബഹു .എം.സി .പൗലോസ് അച്ചൻ .പരുമല സെമിനാരി മാനേജർ ബഹു. കുര്യകോസ് അച്ചൻ എന്നിവർ സമിപം
പരുമല അന്താരാഷ്ട്ര ക്യാൻസർ ആശുപത്രിയ്ക്ക് സംഭാവന നൽകി

