പരവൂർ വെടികെട്ടു അപകടം: പ. പിതാവ് അനുശോചിച്ചു
കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ വെടികെട്ടു അപകടത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പരമദ്യക്ഷൻ പരി .ബസേലിയോസ് മാർത്തോമ പൗലോസ് ദ്വുതിയാൻ കാതോലിക്ക ബാവ തിരുമനസുകൊണ്ട് അഗാതമായ ദുഃഖം രേഖപെടുത്തി …നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ ഈശ്വരൻ…