മൂറോന്‍ കൂദാശ നാല്പതാം വെള്ളിയാഴ്ച (മാര്‍ച്ച് 25-ന്) കോട്ടയം പഴയ സെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ 15-2-1988 തിങ്കളാഴ്ച മുതല്‍ 19-നു വെള്ളിയാഴ്ച വരെ കൂടിയ പ. മലങ്കര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസാണ് ഈ തീരുമാനം എടുത്തത്. സുന്നഹദോസില്‍ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ 1987-ലെ ദ്വിതീയ സമ്മേളനം പ. കാതോലിക്കാബാവാ തിരുമനസ്സിലെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ കൂടി. ജൂലൈ 8-നു ആരംഭിച്ച സുന്നഹദോസ് 10-നു 5 മണിയോടു കൂടി അവസാനിച്ചു. ദാനിയേല്‍ മാര്‍…
1987 ഫെബ്രുവരി 24 മുതല്‍ 27 വരെ സുന്നഹദോസ് പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ചേര്‍ന്നു. പ. ബാവാ തിരുമേനി അദ്ധ്യക്ഷം വഹിച്ചു. യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഒഴിച്ചുള്ള എല്ലാ തിരുമേനിമാരും സംബന്ധിച്ചിരുന്നു. 24-നു ചൊവ്വാഴ്ച രാവിലെ 9.30-ന് പ്രാര്‍ത്ഥനയോടും…
1981-ല്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ നിശ്ചയപ്രകാരം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കണ്‍വീനറായി നിയമിക്കപ്പെട്ടിട്ടുള്ള കമ്മിറ്റി തയ്യാറാക്കിയതും പിന്നീട് നടന്ന പ. സുന്നഹദോസ് യോഗങ്ങളില്‍ വായിച്ച് ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തിയിട്ടുള്ളതുമായ പ്രസ്തുത നടപടിക്രമം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍…
കോട്ടയം: മണിപ്പൂർ ദുരന്തത്തിൽപ്പെട്ട പലായനം ചെയ്യേണ്ടിവരുന്ന അഭയാർത്ഥികളെ ഉൾക്കൊള്ളുന്നതിനും ദുരിതത്തിനിരയായ വിദ്യാർഥികൾക്ക് വിവിധ ഭദ്രാസനങ്ങളുടെ ചുമതലയിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനും ഓർത്തഡോക്സ് എപ്പിസ്ക്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. മൂന്ന് മാസത്തോളമായി നടന്നുവരുന്ന മണിപ്പൂര്‍ കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടും അവിടെ പീഢ അനുഭവിക്കുന്ന ജനങ്ങളോട്…
കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ 1988 ജൂലൈ 4-ാം തീയതി തിങ്കളാഴ്ച പ. കാതോലിക്കാബാവാ തിരുമനസ്സിലെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് 8-ാം തീയതി വെള്ളിയാഴ്ച നാലര മണിക്ക് സമാപിച്ചു. തിങ്കളാഴ്ച രാവിലെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ…
കശ്ശീശ്ശാ സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുന്ന പട്ടക്കാര്‍ കര്‍മ്മം നടത്തുന്നത് കാനോന്‍ നിശ്ചയങ്ങള്‍ക്കും സഭാനടപടികള്‍ക്കും വിരുദ്ധമാണെങ്കിലും വൈദികനായശേഷം വിവാഹം കഴിക്കുന്നവരുടെ കാര്യത്തില്‍ സന്യാസിവസ്ത്രം സ്വീകരിച്ചശേഷം വിവാഹം കഴിക്കുന്ന പട്ടക്കാരെയും സന്യാസവസ്ത്രം സ്വീകരിക്കാതെ പട്ടക്കാരനായശേഷം വിവാഹിതരാകുന്ന പട്ടക്കാരെയും ഒരേ രീതിയില്‍ പരിഗണിക്കുന്നത് ശരിയല്ലെന്നും രണ്ടാമത്തെ…
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്തൃതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് സുന്നഹദോസ് നടന്നത്. സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം, ബാലസമാജം എന്നിവയുടെ പ്രസിഡന്‍റായി ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസിനെയും നാഗ്പുര്‍…
1947 നവംബര്‍ രണ്ടിനു ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ പരിശുദ്ധ സുന്നഹദോസ് കൂടി. പരുമല തിരുമേനിയോടൊപ്പം കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന ബസേലിയോസ് കാതോലിക്കാ ബാവായെയും ഈ സുന്നഹദോസാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. പരുമല തിരുമേനിയെ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന…
MOSC Episcopal Synod Decisions, October 18, 2022 ഭദ്രാസനങ്ങളും പുതുതായി നിയമിക്കപ്പെടുന്ന മെത്രാപ്പോലീത്താമാരും 1. സുല്‍ത്താന്‍ ബത്തേരി – പ. കാതോലിക്കാ ബാവാ തിരുമേനി 2. കൊല്ലം – ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 3. മാവേലിക്കര –…
പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനങ്ങൾ സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത വിശദീകരിക്കുന്നു ______________________________________________________________________________________ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗം സമാപിച്ചു കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് യോഗം സമാപിച്ചു. ഓഗസ്റ്റ് 1 മുതല്‍ ദേവലോകം കാതോലിക്കേറ്റ്…
MOSC Synod: Standing Committee Dr Yacob Mar Irenios Dr Yuhanon Mar Dioscoros Alexios Mar Eusebios Dr Geevarghese Mar Yulios Yuhanon Mar Chrisostomos (Synod Secretary)
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.