കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫല പെരുന്നാൾ ഓക്ടോബർ 28 നു നടക്കും.രാവിലെ 8 മുതൽ വൈകിട്ട് 7 വരെ നടക്കുന്ന പെരുന്നാളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സെഖറിയാ മാർ തെയോഫിലോസ്…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ആദ്യഫലപ്പെരുന്നാൾ 2016’ ഒക്ടോബർ 28-ാം തീയതി വെള്ളിയാഴ്ച്ച ഹവല്ലി അൽ-ജീൽ അൽ-ജദീദ് സ്കൂളിൽ വെച്ച് നടക്കും. രാവിലെ 8.00-മുതൽ വൈകിട്ട് 7.00-വരെ നടക്കുന്ന ആദ്യഫലപ്പെരുന്നാളിനു മലങ്കര ഓർത്തഡോക്സ് സുറിയാനി…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇൻഡ്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം 2016’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 7-നു അബ്ബാസിയ സെന്റ് അൽഫോൺസാ ഹാളിൽ നടന്ന ചടങ്ങുകൾ, കുവൈറ്റ് മഹാഇടവക വികാരിയും, പ്രസ്ഥാനം…
മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ സഭകളുടെ കൂട്ടായ്മയായ “കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ” (കെ. സി. ഇ. സി.) ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനധിപനും ആയ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി. ബുധനാഴ്ച്ച…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനധിപനും ആയ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയാണ് ആദ്യാക്ഷരം എഴുതിക്കുന്നത്. ഒക്ടോബര്‍ 11 ന് രാവിലെ 6:30 ന്…
ദുബായ്: സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അയ്യൻ കൊല്ലി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പുനർ നിർമ്മാണം ദുബൈ സെൻറ് തോമസ് കത്തീഡ്രൽ ഇടവകയുടെ പൂർണ്ണ ചുമതലയിൽ നടത്തി കൊടുക്കുന്നു. ആയതിൻറ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചിലവുകൾക്കുള്ള ആദ്യ ഗഡു…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയെ, കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്,…
ദുബായ്: സണ്ടേസ്കൂൾ യു.എ.ഇ സോണൽ മത്സരങ്ങൾ ഒക്ടോബര് 7 വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും. ഷാർജ: ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര് 7 ന്…
കുവൈറ്റ് : കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ഓണാഘോഷമായ ” പൊന്നോണം 2016 ” സമാപിച്ചു . അബ്ബാസിയ അൽഫോൻസാ ഹാളിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ഇടവക വികാരി ഫാ. സഞ്ജു ജോൺ അധ്യക്ഷത വഹിച്ചു . സ്നേഹവും…
ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാളിനും വാർഷിക കണ്‍ വൻഷനും ആരംഭം കുറിച്ച്കൊണ്ട് നടന്ന കൊടിയേറ്റ് കര്‍മ്മം കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ് നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദർ ജോഷ്വാ…
ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കണ്വ്വൻഷന് നേത്യത്വം നൽകുവാൻ എത്തിയ റവ. ഫാദർ ടൈറ്റസ് ജോൺ തലവൂറിനെ, കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്, സഹ വികാരി റവ….
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലെ മാത്യ ദേവാലയമായി പരിലസിക്കുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും 2016 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള തീയതികളില്‍ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.