കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി

img_28861

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയെ, കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ സ്വീകരിക്കുന്നു. തോമസ് കാട്ടുപറമ്പില്‍, സോമന്‍ ബേബി, എന്‍. കെ. മാത്യു എന്നിവര്‍ സമീപം. ഒക്ടോബര്‍ 9,10 തീയതികളില്‍ ആണ്‌ പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്‌