യൂത്ത് ഫെസ്റ്റ്

gregorian
ദുബായ്: സണ്ടേസ്കൂൾ യു.എ.ഇ സോണൽ മത്സരങ്ങൾ ഒക്ടോബര് 7 വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും.
ഷാർജ: ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര് 7 ന് വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ഷാർജ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വച്ച്  യുവജനങ്ങൾക്കായി “യൂത്ത് ഫെസ്റ്റ്” നടത്തുന്നു.
വാർത്ത: സുനിൽ കെ.ബേബി