സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ മാരാമൺ∙ മറ്റുള്ളവർ നമുക്കു ചെയ്തു തരാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്കു ചെയ്യുമ്പോൾ ക്രൈസ്തവ വിശ്വാസം പൂർണമാകുമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ….
പൗരസ്ത്യ സഭകളില്‍ എക്യുമെനിക്കല്‍ രംഗത്തേയ്ക്ക് ആദ്യം കാല്‍വെച്ചത് മലങ്കരസഭയാണ്. അഖിലലോക സഭാ കൗണ്‍സിലിനു പ്രാരംഭമിട്ട 1937-ലെ എഡിന്‍ബറോ കോണ്‍ഫ്രന്‍സില്‍ സഭാദ്ധ്യക്ഷനായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായടക്കം പങ്കെടുത്ത് മലങ്കരസഭ ആ രംഗത്ത് സുദൃഢമായ കാല്‍വെപ്പു നടത്തി. ആബോ അലക്സിയോസ്…
______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനെ തിരഞ്ഞെടുക്കുവാന്‍ ഒക്ടോബര്‍ 14-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചേരുവാനിരിക്കെ രണ്ടിലധികം സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, അവരെ ചരിത്രം ഓര്‍മ്മിപ്പിക്കുവാനൊരു ശ്രമമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്. ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന്…
പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ‘മലങ്കര സഭ ചരിത്ര സ്പന്ദനങ്ങൾ ‘ എന്ന ഗ്രന്ഥം ബഹു. ഗോവാ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. പുസ്തക പരിചയം … അവതാരിക : ഫാ.ഡോ.റ്റി.ജെ.ജോഷ്വ പ്രസാധനം: എം.ഒ.സി. പബ്ളിക്കേഷൻ ദേവലോകം,…
11.02.2022 ന് കൂടിയ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത് 25.02.2022 ന് കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മുൻപാകെ നാമനിർദ്ദേശം ചെയ്യുന്ന മെത്രാപ്പോലീത്തൻ സ്ഥാനാർത്ഥികൾ 1.റവ.ഫാ.എബ്രഹാം തോമസ് (144 വോട്ട്) 2. റവ.ഫാ.അലക്സാണ്ടർ പി.ഡാനിയേൽ (127 വോട്ട്) 3. റവ.ഫാ. എൽദോ…
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി യോഗം ഫെബ്രുവരി 11-ന് രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരിയില്‍ ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഔണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായി ലോകമെമ്പാടുമുളള…
പ. പൗലൂസ് ശ്ലീഹാ താന്‍ സഭാദ്ധ്യക്ഷനായി വാഴിച്ച തീമോഥിയോസിന് എഴുതിയ രണ്ട് ലേഖനങ്ങളുണ്ട്. ഇവയില്‍ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായത്തിലാണ് സഭാദ്ധ്യക്ഷന്മാരുടെ ഗുണഗണങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പൂര്‍ണ്ണശെമ്മാശന്‍ മുതല്‍ കാതോലിക്കാ വരെയുള്ള എല്ലാ സ്ഥാനികളുടെയും സ്ഥാനാരോഹണ ക്രമത്തില്‍ … മകനെ തീമോഥിയോസേ……
മാവേലിക്കര പുതിയകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കല്ലുമല പനയ്ക്കൽ തെക്കേതിൽ C. I. ഫിലിപ്പിന്റെയും സൂസമ്മ ഫിലിപ്പിന്റെയും മകനായി 1973 ഡിസംബർ 21 നു ജനനം. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കേരള…
കൊല്ലം ജില്ലയിലെ ചാത്തന്നൂർ ചെങ്കുളളം ഗ്രാമത്തിലെ കൊട്ടാരഴികത്ത് കുടുംബത്തിൽ ശ്രീ. എം. കുരികേശുവിന്റെയും ശ്രീമതി. ശോശാമ്മയുടെയും മൂത്ത മകനായി1928 നവംബർ 25ന് “കുഞ്ഞുകുഞ്ഞു” എന്ന് വിളിപ്പേരൊടെ കെ.മാത്യൂസ് ഭൂജാതനായി. മാത്യൂസ് തന്റെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും വെങ്ങുരിലെ തൻ്റെ മാതൃ ഭവനത്തിൽ ചെലവഴിച്ചു….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.