മെത്രാന്‍ തിരഞ്ഞെടുപ്പ്: മാനേജിംഗ് കമ്മിറ്റി മലങ്കര അസോസിയേഷനിലേക്ക് നോമിനേറ്റു ചെയ്യുന്ന 11 പേര്‍

11.02.2022 ന് കൂടിയ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത് 25.02.2022 ന് കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മുൻപാകെ നാമനിർദ്ദേശം ചെയ്യുന്ന മെത്രാപ്പോലീത്തൻ സ്ഥാനാർത്ഥികൾ

1.റവ.ഫാ.എബ്രഹാം തോമസ് (144 വോട്ട്)
2. റവ.ഫാ.അലക്സാണ്ടർ പി.ഡാനിയേൽ (127 വോട്ട്)
3. റവ.ഫാ. എൽദോ ഏലിയാസ് (120 വോട്ട്)
4. വെരി.റവ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ (151 വോട്ട്)
5. റവ.ഫാ. റജി ഗീവർഗീസ് (153 വോട്ട്)
6. റവ.ഫാ. പി.സി. തോമസ് (161 വോട്ട്)
7. റവ.ഫാ. വർഗീസ് കെ. ജോഷ്വ (151 വോട്ട്)
8. റവ.ഫാ. വർഗീസ് പി. ഇടിച്ചാണ്ടി (113 വോട്ട്)
9. റവ.ഫാ. വിനോദ് ജോർജ് (165 വോട്ട്)
10. റവ.ഫാ.യാക്കോബ് തോമസ് (140 വോട്ട്)
11.. റവ.ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട് (141 വോട്ട്)