2004 വരെ ശതമാനം ഇല്ല; തുല്യ മൂല്യം തന്നെ

2022ല്‍ സംഭവിച്ചതുപോലെ അവസാനഘട്ടത്തില്‍ ശതമാനം കൂട്ടി വിജയിയെ നിര്‍ണ്ണയിച്ചത് ഗണിതശാസ്ത്രപരമായി ശരിയായ നടപടിയല്ല. ഇങ്ങനെ ചെയ്തപ്പോള്‍ കൂടുതല്‍ വോട്ട് കിട്ടിയ ആള്‍ പരാജയപ്പെടാനും കുറഞ്ഞ വോട്ട് കിട്ടിയ ആള്‍ വിജയിക്കാനും ഇടയായി. ഒരു വൈദിക വോട്ടിന് ഒരു അയ്മേനി വോട്ടിന്‍റെ ഇരട്ടിയിലധികം…

ശതമാന പ്രതിസന്ധി മാനേജിംഗ് കമ്മിറ്റി മുന്‍കൂട്ടി കണ്ടിരുന്നു

2021 ഡിസംബര്‍ 6 ന് പഴയ സെമ്മിനാരിയില്‍ നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ മെത്രാന്‍ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കിയ ശേഷം നടന്ന ചര്‍ച്ചയില്‍ ശ്രീ. ജേക്കബ് കൊച്ചേരി വൈദിക-അത്മായ വോട്ടിന്‍റെ ശതമാനം തമ്മില്‍ കൂട്ടുന്നതില്‍ ഗണിതശാസ്ത്രപരമായ പിശക് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കുറഞ്ഞ വോട്ടു…

ശെമവോന്‍ മാര്‍ അത്താനാസ്യോസിന്‍റെ നിര്യാണം

കടവില്‍ മാര്‍ അത്താനാസ്യോസ്, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അയച്ച സുറിയാനി കത്തില്‍ ശെമവോന്‍ മാര്‍ അത്താനാസ്യോസിന്‍റെ നിര്യാണത്തെപ്പറ്റി ഇപ്രകാരം കാണുന്നു: “കര്‍ത്താവിന്‍റെ നാമത്തില്‍ പരിപാലിക്കപ്പെടുന്നവരും ഉന്നതപ്പെട്ട മഹാപൗരോഹിത്യത്തിന്‍റെ പദവിയില്‍ (ദര്‍ഗാ) ആരൂഢനായിരിക്കുന്ന ഭാഗ്യവാനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് അതായത്, പിതാക്കന്മാരുടെ പിതാവും,…

യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ…

മെത്രാന്‍ സ്ഥാനത്തേക്ക് ഏഴു പേരെ തിരഞ്ഞെടുത്തു

കോലഞ്ചേരി ∙ ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി 7 ബിഷപ്പുമാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. ഫാ. ഏബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വ,…

മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍

2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 3907 ആകെ വോട്ടു ചെയ്തവര്‍ 3889 99.53 ശതമാനം 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍…

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പ. സുന്നഹദോസ് സെക്രട്ടറി

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സുന്നഹദോസ് സെക്രട്ടറി കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ…

error: Content is protected !!