ഇന്ത്യയ്ക്ക് കേരളം നൽകിയ തലയെടുപ്പ്! | ജോജി സൈമൺ

സി. എം. സ്‌റ്റീഫൻ ഓർമയായിട്ട് ഇന്ന് നാലു പതിറ്റാണ്ട് തിരുവനന്തപുരം: കോൺഗ്രസിന് ഒട്ടേറെ ദേശീയ നേതാക്കളെ സംഭാവന ചെയ്‌ത കേരളത്തിൽ നിന്നു പാർലമെന്ററി രംഗത്ത് ഒരു ‘പാൻ ഇന്ത്യൻ’ നേതാവുണ്ടായി ട്ടുണ്ടെങ്കിൽ അതു സി.എം.സ്‌റ്റീ ഫനാണ്. ഡൽഹിയിൽ എ.ബി.വാ ജ്പേയിക്കെതിരെ മത്സരിച്ച…

വിഘടിത വിഭാഗം ‘മലങ്കര മെത്രാപ്പോലീത്താ’ എന്ന സ്ഥാനം ഉപയോഗിക്കുന്നത് തെറ്റിധാരണാജനകമെന്ന് മലങ്കരസഭ.

കോട്ടയം: വിഘടിത വിഭാഗത്തിന്‍റെ മെത്രാപ്പോലീത്തൻ ട്രസ്റ്റി, മലങ്കര മെത്രാപ്പോലീത്താ എന്ന സ്ഥാനം ഉപയോഗിക്കുന്നത് തെറ്റിധാരണാജനകമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. മാർത്തോമൻ പാരമ്പര്യത്തിൽ നിന്ന് കാലാകാലങ്ങളിൽ അടർന്നുപോയവർ ഇന്ന് പരമ്പരാഗത നാമധേയങ്ങൾ സ്വയം ചാർത്തുന്ന രീതി നിയമവ്യവസ്ഥ യോടുള്ള വെല്ലുവിളി കൂടിയാണ്….

കാതോലിക്കാ സിംഹാസനത്തിനു പിന്നില്‍ അണിനിരക്കുക | സി. എം. സ്റ്റീഫന്‍

ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. സെയില്‍സിംഗ്, പ. കാതോലിക്കാബാവാ തിരുമേനി, അദ്ധ്യക്ഷന്‍ തിരുമേനി, മറ്റു സഭാദ്ധ്യക്ഷന്മാരെ, വൈദികരെ, സുഹൃത്തുക്കളെ, വളരെയധികം കൃതാര്‍ത്ഥതയുടെയും ആനന്ദത്തിന്‍റെയും സ്മരണകളുയര്‍ത്തുന്ന ദിവസമാണിന്ന്. മലങ്കരസഭ നൂറ്റാണ്ടുകളായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്ത സ്വപ്നത്തിന്‍റെ സാക്ഷാത്കാരം ഉണ്ടായി എന്നതിന്‍റെ സ്മരണയാണ് നാം ഇന്നു…

The Catholicate of Baselius Geevarghese II: Some Aspects | Dr. Paulos Mar Gregorios

It was the largest continuous Cotholicate. His Holiness became Catholicos on 13th February 1929, the third Catholicos after the Catholicate was reinstated in India in 1912. The day of his…

പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ മുഖംനോക്കാതെ തള്ളിക്കളഞ്ഞ സമാധാന വ്യവസ്ഥകള്‍ (1934)

പരിശുദ്ധ കാതോലിക്കാ ബാവാ ഹോംസില്‍ നിന്നു കോട്ടയത്ത് മടങ്ങിയെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അത്യന്തം ഗംഭീരമായ ഒരു സ്വീകരണചടങ്ങ് എം. ഡി. സെമിനാരിയില്‍ ഒരുക്കുകയുണ്ടായി. ഇവിടെ ബാവാ തിരുമേനി നടത്തിയ മറുപടി പ്രസംഗം വ്യക്തമാക്കിയതിന്‍പ്രകാരം അപ്രേം ബാവായുടെ നിലപാടുകള്‍ ഇങ്ങനെയായിരുന്നു: ഇന്ത്യയില്‍ ഒരു…

ഫാ. എബ്രഹാം റമ്പാന്‍

മലങ്കര ഓർത്തഡോക്‌സ് സഭ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ കുനിഗലിൽ ആരംഭിച്ച സെന്റ് ഗ്രിഗോറിയോസ് ദയാ ഭവന്റെ സെക്രട്ടറിയായി 2003 മുതൽ പ്രവർത്തിക്കുന്നു. എയിഡ്‌സ് രോഗികളുടെ മക്ക ളെയും എച്ച്.ഐ.വി./എയിഡ്‌സ് ബാധിതരായ കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ദയാ ഭവന് കർണാടക സംസ്ഥാനത്തെ മികച്ച…

ചായലോട് ഭീഷണിയും ഡ്രൈവറുടെ വ്യാജ പരാതിയും: സുന്നഹദോസ് ഒത്തുതീര്‍പ്പാക്കി

കോട്ടയം : അടൂർ കടമ്പനാട് ഭദ്രാസനത്തിന്റെ സക്കറിയാ മാർ അപ്രേം മെത്രാപ്പോലീത്തായുടെ ആശ്രമത്തിൽ വച്ച് ഉണ്ടായ ചില സംഭവങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് വിളിച്ചുകൂട്ടിയ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ അടിയന്തര യോഗം പ്രസ്തുത വിഷയം വിശദമായ ചർച്ചകൾ ചെയ്യുകയും…

കോടതിവിധികള്‍ സര്‍ക്കാരും പാലിക്കണം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: മലങ്കരസഭയിലെ പള്ളികള്‍ സംബന്ധിച്ചുണ്ടായ കോടതിവിധികള്‍ അനുസരിക്കാന്‍ കക്ഷികളും സര്‍ക്കാരും തയാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആവശ്യപ്പെട്ടു. കോടതിവിധി അട്ടിമറിക്കുന്നവര്‍ക്കു സഹായം നല്‍കി നിയമവാഴ്ച സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നു സുന്നഹദോസ് കുറ്റപ്പെടുത്തി. ഇടവകപ്പള്ളികള്‍ക്കു ബാധകമായ സഭാഭരണഘടന ഉപേക്ഷിച്ചു പുതിയ ഭരണഘടന സൃഷ്ടിച്ചു…

മൂറോന്‍ കൂദാശ (1932)

29-3-1932: മൂറോന്‍ കൂദാശ 40-ാം വെള്ളിയാഴ്ച പഴയസെമിനാരിയില്‍ വെച്ചു നടത്തുന്നതിന് നിശ്ചയിച്ചു. അതിന്‍റെ ആവശ്യത്തിലേക്കു കുറിയാക്കോസ് ശെമ്മാശനും എനിക്കും അഞ്ചു പട്ടം തരുന്നതിന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. 2-4-1932: മൂറോന്‍ കൂദാശയ്ക്ക് കോട്ടയം ഇടവകയിലെ പള്ളികളില്‍ നിന്നുള്ള തുക പിരിക്കുന്നതിലേക്കുള്ള കല്പനസഹിതം എന്നെ അയയ്ക്കുന്നതിന്…

error: Content is protected !!