മനോരമയുടെ കൂട്ടുയാദാസ്ത് (Memorandum of Association)

1-ാമത്. ഈ കമ്പനിയുടെ പേര്‍ മലയാള മനോരമക്കമ്പിനി (ക്ലിപ്തം) എന്നാകുന്നു. 2-ാമത് ഈ കമ്പനിയുടെ റജിസ്റ്ററാക്കിയ ആഫീസ് സ്ഥാപിക്കുന്ന സ്ഥലം കോട്ടയം ആകുന്നു. 3-ാമത് ഈ കമ്പനി കൂടുന്നതിന്‍റെ ഉദ്ദേശ്യങ്ങള്‍ (എ) ഒരു അച്ചുകൂടം നടത്തുന്നതിലേക്ക് ആവശ്യപ്പെട്ടതായി തിരുവിതാംകൂര്‍ സംസ്ഥാനത്ത് വല്ല…

പ. പാമ്പാടി തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍

1911 1086 ചിങ്ങം 1 – ഇന്നേ ദിവസം രാവിലെ കുര്‍ബാന ഉണ്ടായിരുന്നു. പാമ്പാടിക്കണ്ടത്തിലച്ചന്‍ കുര്‍ബ്ബാന ചൊല്ലി. വട്ടമല അബ്രഹാം ശെമ്മാശനും കരിങ്ങനാമറ്റത്തില്‍ മത്തിയൂസ് ശെമ്മാശനും പഠിക്കുന്നുണ്ട്. കരിങ്ങണാമറ്റത്തിലപ്പൂപ്പന്‍ ഇവിടെത്തന്നെ താമസിക്കുന്നു. നാടകശാലയുടെ മുകളില്‍ മുറിപണിയാണ്. എനിക്ക് ഒരു പെട്ടിയും പണിയുന്നു….

പ. മാത്യൂസ് പ്രഥമന്‍ ബാവാ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്ത്

ചികിത്സയില്‍ കഴിഞ്ഞ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് പ. മാത്യൂസ് പ്രഥമന്‍ ബാവാ അയച്ച ഹൃദയസ്പര്‍ശിയായ ഒരു കത്ത് സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍  ആരൂഢനായിരിക്കുന്ന  പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും…

മ്നോര്‍ത്തായില്‍ നിറം വെളുപ്പ് | ഡോ. എം. കുര്യന്‍ തോമസ്

മ്നോര്‍ത്താ എന്ന സുറിയാനി വാക്കിന് പീഠം എന്നാണ് അര്‍ത്ഥം. വലിയനോമ്പില്‍, പാതി ബുധന്‍ മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ സ്ലീബാ ഉയര്‍ത്തി നിര്‍ത്തുന്ന പീഠത്തിനാണ് സാധാരണ മ്നോര്‍ത്താ എന്നു വിവക്ഷിച്ചു വരുന്നത്. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍, കര്‍ത്താവിന്‍റെ പരസ്യ ശുശ്രൂഷ, കഷ്ടാനുഭവം, കുരിശുമരണം,…

പരുമലപ്പള്ളി കൂദാശ: പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പ്രസംഗം

പരുമലപ്പള്ളി കൂദാശാനന്തരം ഉള്ള പൊതുസമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം മലങ്കരസഭയുടെ അഭിമാനമായ Your Excellency Dr. P. C. Alexander, the Honourable Governor of Maharashtra, Mrs. Alexander, BZ-c-Wo-bcmb…

മെത്രാനഭിഷേകം (1913)

മലങ്കര സുറിയാനി സഭാകാര്യം മെത്രാനഭിഷേകം (സ്വന്തം ലേഖകന്‍) ചെങ്ങന്നൂര്‍: കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് നി. വ. ദി. മ. ശ്രീ. അബ്ദേദ മശിഹോ പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും പൗരസ്ത്യ കാതോലിക്കാബാവാ അവര്‍കളും മലങ്കര മെത്രാപ്പോലീത്താ അവര്‍കളും മാര്‍ ഗ്രീഗോറിയോസ്…

മലങ്കര സുറിയാനി സഭാകാര്യം (1913)

സഭാകാര്യങ്ങള്‍ അന്ത്യോഖ്യായുടെ മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസു ബാവാ അവര്‍കള്‍ പൗരസ്ത്യകാതോലിക്കാ മാറാന്‍ മാര്‍ ബസേലിയോസു ബാവാ അവര്‍കളുടെയും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായവര്‍കളുടെയും മാര്‍ ഗ്രീഗോറിയോസു കൊച്ചു മെത്രാപ്പോലീത്തായവര്‍കളുടെയും സഹകരണത്തോടും സാന്നിദ്ധ്യത്തോടുംകൂടി ഈ മകരമാസം…

കളങ്കരഹിതനായ താപസന്‍ | ഡോ. പി. വി. കോശി

നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗരാജ്യം അവരുടേതാണ് (വി. മത്തായി 5:10). പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഇസ്രായേല്‍ ജനതയെ കഷ്ടപ്പാടുകളിലൂടെ ഫറവോന്‍റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ചു നയിച്ച മോശയെയാണ് ഓര്‍മ്മ വരുന്നത്. അഗ്നി പരീക്ഷണങ്ങളുടെ കാലഘട്ടത്തില്‍…

വൈദികന്‍, 1930 ഫെബ്രുവരി

വൈദികന്‍, 1930 ഫെബ്രുവരി വൈദികന്‍, 1930 മെയ്  

മലങ്കര ഇടവകപ്പത്രിക, 1119 ധനു

The Edavaka Patrika 1119 (1943) Dhanu (മലങ്കര ഇടവകപ്പത്രിക, 1119 ധനു, പുസ്തകം 2, ലക്കം 3)

മലങ്കരസഭയുടെ എക്യുമെനിക്കല്‍ ബന്ധങ്ങള്‍: കാലാനുക്രമണിക | റ്റിബിന്‍ ചാക്കോ തേവര്‍വേലില്‍

 1937 ആഗസ്ത് – എഡിൻബറോ കോൺഫറൻസിൽ മലങ്കരസഭയിൽ നിന്ന് പ.ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവായും സംഘവും പങ്കെടുത്തു 1948 സെപ്തംബർ – ആംസ്റ്റർഡാം മീറ്റിംഗിൽ സഭാ പ്രതിനിധികൾ പങ്കെടുത്തു. 1957 ഫെബ്രുവരി 27- റുമേനിയൻ പാത്രിയർക്കീസ് ജസ്റ്റീനിയൻ മലങ്കരസഭ സന്ദർശിച്ചു ഏപ്രിൽ…

പൈതൃകസംഗമം കാലത്തിന്‍റെ അനിവാര്യത | പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ

ത്രിയേകദൈവത്തിനു സ്തുതി. Hon. Governor of Kerala H.E. Arif Mohammed Khan, Hon. Governor of Goa H.E. Adv. P.S. Sreedharan Pillai, Beloved and respected Mteropolitan Antony from Russian Orthodox Church, Beloved Mteropolitan…

error: Content is protected !!