വടക്കേ ഇന്ത്യയിലെ അപൂര്‍വ ഇടപെടലിന്‍റെ ഓര്‍മ്മയില്‍ രാജസ്ഥാനിലെ ജ്യോതിസ്സ് ആശ്രമം | ഫീലിപ്പോസ് റമ്പാന്‍
2019 ഫെബ്രുവരി മാസത്തെ ആ കറുത്ത ദിവസം ഓര്‍ത്തെടുക്കുകയാണ് ഞാന്‍. മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജ പരാതിയില്‍ പെട്ടെന്നൊരു ദിവസം ചില ഉദ്യോഗസ്ഥര്‍ ആശ്രമത്തില്‍ എത്തുന്നു. ആശ്രമം പൂട്ടി സീല്‍ ചെയ്യാനാണെന്ന വിവരം അറിയിക്കുന്നു. ആശ്രമത്തിലെ എല്ലാവരേയും പുറത്താക്കി സീല്‍ ചെയ്യുന്നു. ആശ്രമത്തിലെ…
ഉമ്മന്‍ചാണ്ടിയെ പ. മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുസ്മരിക്കുന്നു
കേരളം കണ്ട അദ്ഭുത പ്രതിഭാസമാണ് ഉമ്മന്‍ചാണ്ടി. 79 വര്‍ഷക്കാലത്തെ ഈലോക ജീവിതത്തില്‍ 53 വര്‍ഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനനായകനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് ആ അദ്ഭുത പ്രതിഭാസത്തിന്‍റെ ഒരു ഭാഗമാണ്. രണ്ടാമത്, ഇത്രയധികം ജനസേവനവും ജനങ്ങളുടെ സ്നേഹവും കണ്ടെത്തിയ…
കുഞ്ഞൂഞ്ഞ് ഗിന്നസ് ബുക്കില്‍ കയറുമോ? | ഡോ. എം. കുര്യന്‍ തോമസ്
പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് കേരളചരിത്രത്തില്‍ ഒരു റിക്കാര്‍ഡിട്ടാണ് യാത്രയായത്. കേരള നിയമസഭയില്‍ പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1970 മുതല്‍ 19,078 ദിവസം നിയമസഭയിലെത്തിയ അംഗം എന്ന ആ കടമ്പ ഇനിയാരും കടക്കുമെന്ന് കേരളത്തിലെ…
19,078 ദിവസം എംഎൽഎ; ഉമ്മൻ ചാണ്ടിക്ക് സർവകാല റെക്കോർഡ്
കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്. അദ്ദേഹം മരണം (2023 ജൂലൈ 18) വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 2022 ഓഗസ്റ്റ് 2നാണ് കെ.എം. മാണിയെ (18,728…
ഒറ്റമരത്തുരുത്ത്; വികസന പദ്ധതികൾക്കായി ഏതറ്റം വരെയും പോയ മുഖ്യമന്ത്രി
കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ഏൽപിക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തിന് അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അനുകൂലമായിരുന്നില്ല. ഡൽഹി മെട്രോയുടെ തുടർ വികസനം വൈകുമോ എന്നതായിരുന്നു അവരുടെ ആശങ്ക. ഉടൻ ഉമ്മൻ ചാണ്ടി…
ചുവപ്പുനാടകൾ മാറ്റിയെഴുതി ജനസമ്പർക്കം; മാറ്റിയെടുത്തത് 57 ജനദ്രോഹ ചട്ടങ്ങൾ
തിരുവനന്തപുരം: ഇടുക്കിയിൽ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുന്നിലെത്തിയ ഒരു പെൺകുട്ടിയുടെ ചോദ്യമാണ് പിന്നീട്, സർക്കാർ വർഷങ്ങളായി തുടർന്നുവന്ന ഒരു ചട്ടം മാറ്റാൻ കാരണമായത്. അച്ഛനു പിന്നാലെ അമ്മ കൂടി മരിച്ചതാണോ താൻ ചെയ്ത തെറ്റ് എന്നായിരുന്നു ആ പെൺകുട്ടിയുടെ…
യോഗത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി; ‘അതിവേഗം ബഹുദൂരം’ എന്ന വാചകം വന്ന വഴി | ജിജി തോംസണ്‍ ഐ.എ.എസ്.
എ. കെ. ആന്റണിയുടെ രാജിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ നാളുകള്‍. മന്ത്രിസഭായോഗം ചേരുന്നതിനിടെ, പിആര്‍ഡി യുടെ ചുമതലയുണ്ടായിരുന്ന എനിക്ക് മുഖ്യമന്ത്രിയുടെ ഫോണ്‍വിളിയെത്തി. എത്രയുംവേഗം മന്ത്രിസഭായോഗം നടക്കുന്ന ഹാളിലെത്തണം. സര്‍ക്കാരിന്റെ വികസന കാര്യങ്ങള്‍ക്കായി ഒരു പ്രചാരണ വാചകം വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ…
യോഗത്തിനിടെ ഉമ്മൻ ചാണ്ടിയുടെ വിളിയെത്തി; ‘അതിവേഗം ബഹുദൂരം’ എന്ന വാചകം വന്ന വഴി
തിരുവനന്തപുരം∙ എ.കെ.ആന്റണിയുടെ രാജിയെത്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ നാളുകൾ. മന്ത്രിസഭായോഗം ചേരുന്നതിനിടെ, പിആർഡിയുടെ ചുമതലയുണ്ടായിരുന്ന ജിജി തോംസൺ ഐഎഎസിന് മുഖ്യമന്ത്രിയുടെ ഫോൺവിളിയെത്തി. എത്രയും വേഗം മന്ത്രിസഭായോഗം നടക്കുന്ന ഹാളിലെത്തണം. സർക്കാരിന്റെ വികസന കാര്യങ്ങൾക്കായി ഒരു പ്രചാരണ വാചകം…
ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം
കോട്ടയം ∙ ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേക കബറിടം ഒരുങ്ങുന്നു. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിക്കായി കബറിടം തയാറാക്കുന്നത്. പള്ളി സെമിത്തേരിയിൽ കരോട്ട് വള്ളക്കാലിൽ കുടുംബത്തിന്റെ കല്ലറയുണ്ടെങ്കിലും ഉമ്മൻ ചാണ്ടി മലങ്കര…