ഇപ്പോള്‍ സാധാരണയായി വൈദികന്‍റെ സഹധര്‍മ്മിണിയെ സംബോധന ചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം. ‘കൊം’ എന്ന ക്രിയാധാതുവില്‍ നിന്ന് രൂപംകൊള്ളുന്ന പദമാണ് “ക്യോമോ” എന്നുള്ളത്. വളരെ വിപുലമായ അര്‍ത്ഥമാണിതിനുള്ളത്. നേരായി നില്‍ക്കുക, സ്ഥാനം സ്വീകരിക്കുക, വഹിക്കുക, സ്ഥിരത, ഉടമ്പടി, പ്രതിജ്ഞ എന്നൊക്കെയാണ് ഇതിന്‍റെയര്‍ത്ഥം. സന്യാസ…
സഖറിയ മാർ അന്തോണിയോസിനെ സഹോദരൻ കുരുവിള ഏബ്രഹാം അനുസ്മരിക്കുന്നു ചിരട്ടയിൽ കരിയിട്ട് ധൂപക്കുറ്റി വീശി നടന്ന പിഞ്ചു ബാലന്റെ ആഗ്രഹം പോലെ തന്നെ വൈദിക ശ്രേഷ്ഠൻ ആക്കുന്നതിനുള്ള ശിക്ഷണമായിരുന്നു ഞങ്ങളുടെ വല്യപ്പച്ചന്റെയും വല്യമ്മാമ്മയുടെയും ഭാഗത്തുനിന്നു ലഭിച്ചത്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കോട്ടയം…
തിരുവല്ല ∙ കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെക്കാലം ഭദ്രാസനാധിപനായിരുന്ന സഖറിയ മാർ അന്തോണിയോസ് അജപാലന ജീവിതത്തിന്റെ ഏറ്റവും പരിശുദ്ധവും ലാളിത്യവും നിറഞ്ഞ മാതൃകയാണ്. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ പാസ്പോർട്ട് എടുക്കാൻ പോലും അദ്ദേഹം തയാറായില്ല. ‘എന്റെ ഭദ്രാസനത്തിലെ പള്ളികളിൽ പോകാൻ…
പരുമല: ജീവിത വഴികളിലെല്ലാം സഖറിയ മാർ അന്തോണിയോസിന് പരുമലപ്പള്ളി പ്രാർഥനാ സങ്കേതമായിരുന്നു. അപ്രതീക്ഷിതമാണങ്കിലും അവസാനമായി വിലാപ യാത്രയ്ക്കൊരുങ്ങുന്നതും പരിശുദ്ധന്റെ മണ്ണിൽ നിന്നാണ്. പുനലൂരിലെ വൈദിക പാരമ്പര്യമുള്ള ആറ്റുമാലിൽ വരമ്പത്ത് കുടുംബത്തിലെ പൂർവികരായ വൈദികർ പരുമല തിരുമേനിയുമായും പരുമല സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ…
സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കം 22ന് ശാസ്താംകോട്ട മൗണ്ട് ഹോറേബിൽ കല്ലിശ്ശേരി: സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കം ശാസ്താംകോട്ട മാർ ഹോറേബ് ആശ്രമ ചാപ്പലിൽ ഇരുപത്തി രണ്ടാം തീയതി ചൊവ്വാഴ്ച 2:30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്…
ഓര്‍ത്തഡോക്സ് സഭാ സീനിയര്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അന്തോണിയോസ് കാലംചെയ്തു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു….
Church Weekly, 2023 August The Church Weekly, July 2023 The Church Weekly, June 2023 The Church Weekly, May 2023 The Church Weekly, April 2023 The Church Weekly, March 2023 The…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.