ഫാ. ടി. ഇ. ഐസക്കിനും കെ. വി. മാമ്മനും ജോര്‍ജ് കെ. കുര്യനും ‘പിതൃസ്മൃതി’ അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിതൃവിജ്ഞാനീയ ശാഖയ്ക്കു നല്‍കിയ മികച്ച സംഭാവനകളെ പുരസ്ക്കരിച്ചു സീനിയര്‍ വൈദികന്‍ ഫാ. ടി. ഇ. ഐസക്കിനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജീവചരിത്രകാരനുമായ കെ. വി. മാമ്മനും ഗോവയിലെ ജോര്‍ജ് കെ. കുര്യനും പിതൃസ്മൃതി അവാര്‍ഡ്. അല്‍വാരീസ് മാര്‍…

അര്‍മേനിയന്‍ കാതോലിക്കോസ് കോല്‍ക്കത്താ സന്ദര്‍ശിച്ചു

അര്‍മേനിയന്‍ കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍ കോല്‍ക്കത്താ സന്ദര്‍ശിച്ചു. അവിടെയുള്ള അര്‍മേനിയന്‍ കോളേജ് & ഫിലാന്ത്രോപ്പിക് അക്കാദമിയുടെ 202-ാം വാര്‍ഷികത്തില്‍ മുഖ്യ അതിഥി ആയിരുന്നു. ഹോളി നസറേത്ത് പള്ളിയിലെ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി. തായ്ലണ്ട് സന്ദര്‍ശിച്ച് അര്‍മേനിയായിലേക്ക് മടങ്ങുന്നതിനിടയിലാണ് ജൂലൈ ആദ്യ വാരത്തില്‍…

എത്യോപ്യന്‍ സഭയില്‍ വീണ്ടും വിമത നീക്കം

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ വീണ്ടും വിമത നീക്കം. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസില്‍ നിന്ന് വംശീയ-രാഷ്ട്രീയ പ്രേരിതരായി സ്വയം വേര്‍പിരിഞ്ഞ 4 ആര്‍ച്ചുബിഷപ്പുമാര്‍ ചേര്‍ന്ന് 6 ബിഷപ്പുമാരെ വാഴിച്ചു. തിഗ്രേയിലെ അക്സും സെന്‍റ് മേരീസ് സീയോന്‍ കത്തീഡ്രലില്‍ ജൂലൈ 23-നാണ് അകാനോനികവും…

കേരളം കണ്ട അദ്ഭുത പ്രതിഭാസം | പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

കേരളം കണ്ട അദ്ഭുത പ്രതിഭാസമാണ് ഉമ്മന്‍ചാണ്ടി. 79 വര്‍ഷക്കാലത്തെ ഈലോക ജീവിതത്തില്‍ 53 വര്‍ഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനനായകനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് ആ അദ്ഭുത പ്രതിഭാസത്തിന്‍റെ ഒരു ഭാഗമാണ്. രണ്ടാമത്, ഇത്രയധികം ജനസേവനവും ജനങ്ങളുടെ സ്നേഹവും കണ്ടെത്തിയ…

അശ്രുസാഗരം സാക്ഷിയാക്കി പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് മടങ്ങി; ഇനി നിത്യതയിൽ വിശ്രമം

കോട്ടയം∙ കേരളമേകിയ അത്യപൂർവ യാത്രമൊഴി ഏറ്റുവാങ്ങി മടങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇനി ജനകോടികളുടെ മനസ്സിൽ ജ്വലിക്കുന്ന ഓർമ. മൂന്നു ദിവസമായി കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദർശനങ്ങൾക്കും സുദീർഘമായ വിലാപയാത്രയ്ക്കുമൊടുവിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകം തയാറാക്കിയ…

വടക്കേ ഇന്ത്യയിലെ അപൂര്‍വ ഇടപെടലിന്‍റെ ഓര്‍മ്മയില്‍ രാജസ്ഥാനിലെ ജ്യോതിസ്സ് ആശ്രമം | ഫീലിപ്പോസ് റമ്പാന്‍

2019 ഫെബ്രുവരി മാസത്തെ ആ കറുത്ത ദിവസം ഓര്‍ത്തെടുക്കുകയാണ് ഞാന്‍. മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജ പരാതിയില്‍ പെട്ടെന്നൊരു ദിവസം ചില ഉദ്യോഗസ്ഥര്‍ ആശ്രമത്തില്‍ എത്തുന്നു. ആശ്രമം പൂട്ടി സീല്‍ ചെയ്യാനാണെന്ന വിവരം അറിയിക്കുന്നു. ആശ്രമത്തിലെ എല്ലാവരേയും പുറത്താക്കി സീല്‍ ചെയ്യുന്നു. ആശ്രമത്തിലെ…

ഉമ്മന്‍ചാണ്ടിയെ പ. മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുസ്മരിക്കുന്നു

കേരളം കണ്ട അദ്ഭുത പ്രതിഭാസമാണ് ഉമ്മന്‍ചാണ്ടി. 79 വര്‍ഷക്കാലത്തെ ഈലോക ജീവിതത്തില്‍ 53 വര്‍ഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനനായകനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് ആ അദ്ഭുത പ്രതിഭാസത്തിന്‍റെ ഒരു ഭാഗമാണ്. രണ്ടാമത്, ഇത്രയധികം ജനസേവനവും ജനങ്ങളുടെ സ്നേഹവും കണ്ടെത്തിയ…

കുഞ്ഞൂഞ്ഞ് ഗിന്നസ് ബുക്കില്‍ കയറുമോ? | ഡോ. എം. കുര്യന്‍ തോമസ്

പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് കേരളചരിത്രത്തില്‍ ഒരു റിക്കാര്‍ഡിട്ടാണ് യാത്രയായത്. കേരള നിയമസഭയില്‍ പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1970 മുതല്‍ 19,078 ദിവസം നിയമസഭയിലെത്തിയ അംഗം എന്ന ആ കടമ്പ ഇനിയാരും കടക്കുമെന്ന് കേരളത്തിലെ…

19,078 ദിവസം എംഎൽഎ; ഉമ്മൻ ചാണ്ടിക്ക് സർവകാല റെക്കോർഡ്

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്. അദ്ദേഹം മരണം (2023 ജൂലൈ 18) വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 2022 ഓഗസ്റ്റ് 2നാണ് കെ.എം. മാണിയെ (18,728…

error: Content is protected !!