ദൈവരാജ്യത്തിന്റെ അവകാശികളായിത്തീരുന്ന പുതിയ തലമുറയായി വളർന്നു വരിക എന്ന് , മലങ്കര ഓർത്തഡോൿസ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കുട്ടികളെ ആഹ്വനം ചെയ്തു ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ വച്ച് MGOCSM യു എ…
മലങ്കര അസോസിയേഷന് മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് ഭദ്രാസനങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് 7 ദിവസം മുമ്പ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
Biography Of St. Dionysius Of Vattasseril By K. V. Mammen Biography Of St. Dionysius Of Vattasseril By Kochukoshy IAS Mathopadesa Sarangal By St. Dionysius Of Vattasseril Funeral of St. Dionysius…
മലങ്കരസഭയില്‍ ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ രണ്ടുവട്ടം പൂര്‍ത്തീകരിച്ചവര്‍ വീണ്ടും ആ സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ തയ്യാറാകുന്നത് അപലപനീയവും സഭാസ്നേഹികളെ വേദനിപ്പിക്കുന്നതുമായ ഒരു പ്രവണതയാണെന്ന് പറയാതെ വയ്യ. ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ആ സ്ഥാനങ്ങളിലേക്ക്…
ഡോ.ജെയ്സി കരിങ്ങാട്ടിൽ എഴുതിയ ‘സ്ത്രീകൾ, കുട്ടികൾ: അവകാശങ്ങൾ’ എന്ന ഗ്രന്ഥം 2017 ഫെബ്രുവരി 23 ന് രാവിലെ 9.30ന് കോട്ടയം പഴയ സെമിനാരിയിൽ പ്രകാശനം ചെയ്യുന്നു. 104 പേജുള്ള ഗ്രന്ഥം പ്രകാശന ദിനം 50 രൂപായ്ക്ക് ലഭിക്കും.
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 83-ാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി പഴയസെമിനാരിയില്‍ ഭക്തിപുരസ്സരം ആചരിക്കുന്നു. 22-ാം തീയതി രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം…
സ്വന്തം ലേഖകന്‍ കോട്ടയം: മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞു വീശിയതോടെ തൊണ്ണൂറു ശതമാനം പുതുമുഖങ്ങളുമായി മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മാറാസ്ഥാനികള്ക്കെതിരെ അലയടിക്കുന്ന തരംഗം മുഖാന്തിരം പത്തോളം പേര്‍ക്ക് മാത്രമാണ് വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ കഴിഞ്ഞത്. 2012-നു മുമ്പ് മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി പ്രവര്‍ത്തിച്ച ഏതാനും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.