ശെമവോന്‍ മാര്‍ അത്താനാസ്യോസിന്റെ നിര്യാണം
കടവില്‍ മാര്‍ അത്താനാസ്യോസ്, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അയച്ച സുറിയാനി കത്തില്‍ ശെമവോന്‍ മാര്‍ അത്താനാസ്യോസിന്റെ നിര്യാണത്തെപ്പറ്റി ഇപ്രകാരം കാണുന്നു: “കര്‍ത്താവിന്റെ നാമത്തില്‍ പരിപാലിക്കപ്പെടുന്നവരും ഉന്നതപ്പെട്ട മഹാപൗരോഹിത്യത്തിന്റെ പദവിയില്‍ (ദര്‍ഗാ) ആരൂഢനായിരിക്കുന്ന ഭാഗ്യവാനായ മോറാന്‍ മോര് ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് അതായത്, പിതാക്കന്മാരുടെ പിതാവും,…
യുക്രെയിന് സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ…
മെത്രാന് സ്ഥാനത്തേക്ക് ഏഴു പേരെ തിരഞ്ഞെടുത്തു
കോലഞ്ചേരി ∙ ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി 7 ബിഷപ്പുമാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. ഫാ. ഏബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വ,…
മലങ്കര അസോസിയേഷന് മേല്പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍
2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന് മേല്പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 3907 ആകെ വോട്ടു ചെയ്തവര്‍ 3889 99.53 ശതമാനം 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന് മേല്പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍…
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പ. സുന്നഹദോസ് സെക്രട്ടറി
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സുന്നഹദോസ് സെക്രട്ടറി കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ…
പ. കാതോലിക്കാ ബാവാ 2022-ലെ മാരാമണ്‍ കണ്‍വന്‍ഷനില്‍ ചെയ്ത പ്രസംഗം
Speech by HH Baselius Marthoma Mathews III Catholicos at 2022 Maramon Convention Church Unity Session.
സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ
സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ മാരാമൺ∙ മറ്റുള്ളവർ നമുക്കു ചെയ്തു തരാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്കു ചെയ്യുമ്പോൾ ക്രൈസ്തവ വിശ്വാസം പൂർണമാകുമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ….
അന്തര്‍സഭാ ബന്ധങ്ങള്‍ക്കു പുതുജീവന്‍ പകര്‍ന്ന ഒരു പതിറ്റാണ്ട് / ഡോ. എം. കുര്യന് തോമസ്
പൗരസ്ത്യ സഭകളില്‍ എക്യുമെനിക്കല്‍ രംഗത്തേയ്ക്ക് ആദ്യം കാല്‍വെച്ചത് മലങ്കരസഭയാണ്. അഖിലലോക സഭാ കൗണ്‍സിലിനു പ്രാരംഭമിട്ട 1937-ലെ എഡിന്‍ബറോ കോണ്ഫ്രന്സില് സഭാദ്ധ്യക്ഷനായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായടക്കം പങ്കെടുത്ത് മലങ്കരസഭ ആ രംഗത്ത് സുദൃഢമായ കാല്‍വെപ്പു നടത്തി. ആബോ അലക്സിയോസ്…