കൊല്ലം 1016-ാമാണ്ട് കര്‍ക്കിടക മാസം 15-ാം തിയ്യതി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്തായെ കീഴ്മര്യാദ പോലെ എല്ലാ പള്ളിക്കാരും അനുസരിച്ച് നടന്ന് കൊള്ളത്തക്കവണ്ണം വിളംബരം പൊന്നു തമ്പുരാന്‍ തിരുമനസ്സു കൊണ്ടും പെരുമ്പടപ്പില്‍ മഹാരാജാവ് തിരുമനസുകൊണ്ടും ചെയ്ത് ആയതിന്‍വണ്ണം പള്ളിക്കാരും ഭയന്ന് അനുസരിച്ച് നടന്നുവരുമ്പോള്‍…
കൊല്ലം 1027 (എ.ഡി. 1852) കര്‍ക്കിടകം 15-ന് റസിഡണ്ട് കല്ലന്‍ സായിപ്പിന്‍റെ ശുപാര്‍ശപ്രകാരം പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് അനുകൂലമായി തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പ്രസിദ്ധീകരിച്ചു. വിളംബരത്തിന്‍റെ പൂര്‍ണ്ണരൂപം: (നമ്പ്ര് 249) രായസം ശ്രീ പത്മനാഭ ദാസവഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി…
സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് ഇംഗ്ലണ്ടില്‍ ചെന്ന് ഡയറക്ടര്‍മാരുടെ കോടതിയില്‍ സങ്കടം ബോധിപ്പിച്ചു. ഉത്തരവ് പുറപ്പെടുവാന്‍ വൈകി. ദേഹ സുഖമില്ലായ്കയാല്‍ അദ്ദേഹം സ്വദേശത്തേക്കു തിരിച്ചുപോയി. ആ ഉത്തരവിന്‍റെ പകര്‍പ്പ്. 1857-ാമാണ്ട് ആറാമത് നമ്പ്ര് മെയ് മാസം 13-ാം തീയതി ബഹുമാനപ്പെട്ട ഡയറക്ടമാരുടെ കോടതിയില്‍…
ഏറെ വൈകാതെ, മലങ്കരസഭയുടേയും മിഷണറിമാരുടെയും കൂട്ടുത്തരവാദിത്തത്തിലുള്ള സ്വത്തുക്കള്‍ അര്‍ഹതപ്രകാരം വിഭജിക്കുവാന്‍ ഉഭയസമ്മതപ്രകാരം മൂന്ന് യൂറോപ്യന്മാര്‍ അടങ്ങിയ ഒരു കമ്മിറ്റി രൂപീകൃതമായി. ബാരന്‍ ഡി അല്‍ ബിഡന്‍, ജോണ്‍ സിപ്പിയോ വെര്‍ണീഡ, വില്യം ഹെന്‍റി ഹോഴ്സിലി എന്നിവരടങ്ങിയ കമ്മിറ്റിയുടെ തീര്‍പ്പ് ‘1840-ലെ കൊച്ചിന്‍…
തോമസ് മാർ അത്തനാസിയോസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ഓഗസ്റ്റ് 27-ന് എഴുതിയ അനുശോചന സന്ദേശം. സെപ്റ്റംബര്‍ 5-ന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും കിട്ടിയത്.
When a big dam is inaugurated, people can be benefitted by the flow of water and also by the electricitygenerated out of it. When a vaccine is developed especially against…
അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസായ മാര്‍ ഇഗ്നാത്തിയോസ് ഗ്രീഗോറിയോസ് തന്‍റെ സ്ഥാനപതിയായ മാര്‍ അത്താനാസ്യോസിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായിട്ട് ഇന്ത്യയിലുള്ള ബ്രിട്ടീഷ് അധികാരികള്‍ക്കെഴുതിയ സര്‍ക്കുലര്‍. സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കരുണയാല്‍ അന്ത്യോഖ്യയുടെ സിംഹാസനത്തിന്മേല്‍ വാഴുന്നു എന്ന പാത്രിയര്‍ക്കീസും ദിയാ സെപ്രംനിലും മറ്റു കിഴക്കും ഉള്ള സുറിയാനിക്കാരും…
ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കല്പനയാലെ അബ്ദല്‍ മശിഹാ എന്നു പേരായ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബശാറ എന്നു പേരായ ഒരു റമ്പാനും കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവരോടു കൂടെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.