മനാമ: ബഹറനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ “കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ” (കെ. സി. ഇ. സി.) മീഡിയ സെല്‍ കണ്വ്വീനര്‍ ഡിജു ജോണ്‍ മാവേലിക്കരയെ, ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടന്ന ക്രിസ്തുമസ് പുതുവത്സര പരിപാടിയില്‍ വെച്ച് ആദരിച്ചു….
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 53മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 41മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 20മത് ഓര്‍മ്മയും സംയുക്തമായി…
കോട്ടയം: മാര്‍ച്ച് ഒന്നിനു നടക്കുന്ന മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കൂട്ടുട്രസ്റ്റികളായി മത്സരിക്കുവാനോ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി മത്സരിക്കുവാനോ ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ് വ്യക്തമാക്കി. മലങ്കര മെത്രാപ്പോലീത്താ പറഞ്ഞിട്ടാണ് മത്സരിക്കുന്നതെന്ന് പറഞ്ഞ് പലരും വോട്ടിനായി സമീപിക്കുന്നുവെന്ന് മുന്‍ സഭാ മാനേജിംഗ്…
ഊജ്ജപ്രതിസന്ധിയും ജലക്ഷാമവും ഉയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ڇസിനേര്‍ഗിയڈ എന്ന പേരില്‍ ഊര്‍ജ്ജ സംരക്ഷണത്തിനായുളള ഒരു വര്‍ഷത്തെ കുടുംബങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. കുടുംബ, ഇടവക, സ്ഥാപനങ്ങള്‍, ആത്മീയ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കേണ്ട…
എം. ജി. ജോര്‍ജ് മത്സരരംഗത്തു നിന്നും പിന്മാറിയിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്കായി സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
മലങ്കര മഹാ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള പ്രക്രിയ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ. 4000-ല്‍ അധികം അംഗസംഖ്യയുള്ള അസ്സോസിയേഷന് സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നേരിട്ടു നടത്തുവാനുള്ള പ്രായോഗിക വൈഷമ്യം മൂലമാണ് അസ്സോസിയേഷന്‍ തെരഞ്ഞെടുക്കുന്ന മാനേജിംഗ് കമ്മിറ്റിയെ സഭയുടെ…
പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ പ്രകാശം എന്ന അപരാഭിധാനത്തില്‍ സുപ്രസിദ്ധനും, പൗരസ്ത്യ കാതോലിക്കാമാരുടെ ഗണത്തില്‍ അഗ്രഗണ്യനും, അഗാധ പണ്ഡിതനുമായ മാര്‍ ഗ്രീഗോറിയോസ് ബര്‍ എബ്രായ എന്ന പരിശുദ്ധ പിതാവിനാല്‍ വിരചിതമായിട്ടുള്ള അനേകം വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഹൂദായ കാനോന്‍. ‘അബു അലല്‍ഫ്രജ്’ എന്നു…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.