മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ഇന്നലെ വൈകിട്ട് 6 മണി മുതല്‍ സന്ധ്യനമസ്ക്കാരത്തോട് കൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം,കുരുത്തോല വാഴ്വ് എന്നീ ആരാധനകളോട് സമാപ്ച്ചു. ബഹറിന്‍ കേരള സമാജത്തില്‍ വെച്ച് നടന്ന…
കുവൈറ്റ് : യേശു ദേവൻ കഴുതപ്പുറത് ഏറി യെരുശലെമിൽ എതിയതിന്റെയും വിശ്വാസികൾ കുരുത്തോലയും ഒലിവിൻ തലപ്പുകളും ഏന്തി വരവേറ്റതിന്റെയും ഓർമ്മ പുതുക്കി കുവൈറ്റിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി .ദൈവലയങ്ങളിലും താത്കാലികമായി സജ്ജീകരിച്ച ആരാധനാലയങ്ങളിലും വിശ്വാസികൾ ഒത്തുചേർന്നു ….
Dubai St. Thomas Orthodox Cathedralil Kandanad West Bhadrasanadhipan Dr.mathews mar severiyos metrapolithayude mukhya karmmikathwathil nadanna Oosana shushroosha.
മലങ്കര ഓര്‍ത്തഡോക്സ് സഭ ഈ വര്‍ഷം നടപ്പാക്കുന്ന “സമഗ്രസൗഖ്യ” പദ്ധതിയുടെ ഭാഗമായി ദുഃഖവെളളി (മാര്‍ച്ച് 25) സൈബര്‍ ഫാസ്റ്റ് ദിനമായി ആചരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മത്സ്യ – മാംസ -മദ്യാദികള്‍ വര്‍ജ്ജിച്ച് അമ്പതു ദിവസം…
EDMONTON (CANADA): HG Dr Zacharias Mar Aprem, Diocese Metropolitan of Adoor- Kadambanad , will be the chief celebrant for the Holy Week program at the St. Gregorios Orthodox Church, Edmonton , Canada .
Dubai St. Thomas orthodox Cathedralil dalhi bhdrasanadhipan Dr. Yuhanon Mar Dematrayos Metrappolitha catholca dina pathaka uyarthunnu. vikari fr.shaji Mathews, saha vikari fr. lani chacko,fr. Jacob George, fr. koshy john ennivar…
ജോയ്സ് തോട്ടയ്ക്കാട് എഡിറ്റ് ചെയ്ത് കറന്റ് ബുക്സ് 1993 ൽ പ്രസിദ്ധീകരിച്ച ദാര്ശനികന്റെ വിചാരലോകം എന്ന ഗ്രന്ഥത്തെക്കുറിച്ച് സഖാവ് ഇ. എം. എസ്. ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ എഴുതിയ കുറിപ്പ്.
കുവൈത്ത് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക യിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്കു മലങ്കരസഭയുടെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോ ലിത്താ നേതൃത്വം നൽകും. പ്രധാന ശുശ്രൂഷകളുടെ ക്രമം : ഹോശാനയുടെ ശുശ്രൂഷ :…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.