കുവൈത്ത് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക യിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്കു മലങ്കരസഭയുടെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോ ലിത്താ നേതൃത്വം നൽകും.
പ്രധാന ശുശ്രൂഷകളുടെ ക്രമം :
ഹോശാനയുടെ ശുശ്രൂഷ :
– മാർച്ച് 19 ശനിയാഴ്ച്ച വൈകിട്ട് 6.00 മുതൽ അബ്ബാസിയാ ഇൻഡ്യൻ സെന്റ്രൽ സ്ക്കൂൾ
– മാർച്ച് 19 ശനിയാഴ്ച്ച 5.30 മുതൽ സാൽമിയ സെന്റ് മേരീസ് ചാപ്പൽ
പെസഹായുടെ ശുശ്രൂഷ :
– മാർച്ച് 23 ബുധനാഴ്ച്ച വൈകിട്ട് 6.00 മുതൽ അബ്ബാസിയാ ഇൻഡ്യൻ സെന്റ്രൽ സ്ക്കൂൾ
– മാർച്ച് 23 ബുധനാഴ്ച്ച വൈകിട്ട് 6.00 മുതൽ സാൽമിയ സെന്റ് മേരീസ് ചാപ്പൽ
– മാർച്ച് 24 വ്യാഴാഴ്ച്ച രാവിലെ 1.30 മുതൽ സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്
കാൽകഴുകൽ ശുശ്രൂഷ :
– മാർച്ച് 24 വ്യാഴാഴ്ച്ച വൈകിട്ട് 3.30 മുതൽ സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്
വചനിപ്പ് പെരുന്നാൾ ശുശ്രൂഷ :
– മാർച്ച് 24 വ്യാഴാഴ്ച്ച വൈകിട്ട് 6.30 മുതൽ സാൽമിയ സെന്റ് മേരീസ് ചാപ്പൽ
– മാർച്ച് 24 വ്യാഴാഴ്ച്ച വൈകിട്ട് 6.30 മുതൽ
അബ്ബാസിയ സെന്റ് ജോർജ്ജ് ചാപ്പൽ
ദു:ഖവെള്ളിയുടെ ശുശ്രൂഷ :
– മാർച്ച് 25 വെള്ളിയാഴ്ച്ച രാവിലെ 7.00 മുതൽ സാൽമിയ സെന്റ് മേരീസ് ചാപ്പൽ
– മാർച്ച് 25 വെള്ളിയാഴ്ച്ച രാവിലെ 7.00 മുതൽ അബ്ബാസിയ സെന്റ് ജോർജ്ജ് ചാപ്പൽ
– മാർച്ച് 25 വെള്ളിയാഴ്ച്ച രാവിലെ 11.30 മുതൽ അബ്ബാസിയ മറീനാ ഹാൾ
ദു:ഖവെള്ളിയുടെ സന്ധ്യനമസ്കാരം :
– മാർച്ച് 25 വെള്ളിയാഴ്ച്ച വൈകിട്ടു 4.30 മുതൽ സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്
അറിയിപ്പിന്റെ ശനിയാഴ്ച്ചയുടെ ശുശ്രൂഷ :
– മാർച്ച് 26 ശനിയാഴ്ച്ച രാവിലെ 7.00 മുതൽ സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്
– മാർച്ച് 26 ശനിയാഴ്ച്ച രാവിലെ 7.00 മുതൽ സാൽമിയ സെന്റ് മേരീസ് ചാപ്പൽ
– മാർച്ച് 26 ശനിയാഴ്ച്ച രാവിലെ 7.00 മുതൽ
അബ്ബാസിയ സെന്റ് ജോർജ്ജ് ചാപ്പൽ
ഉയർപ്പിന്റെ ശുശ്രൂഷ :
– മാർച്ച് 26 ശനിയാഴ്ച്ച വൈകിട്ടു 6.00 മുതൽ അബ്ബാസിയ മറീനാ ഹാൾ