137th Anniversary of MDLP School, Pampady
137th Anniversary of MDLP School, Pampady (Palli\athllkkal school). M TV Photos
137th Anniversary of MDLP School, Pampady (Palli\athllkkal school). M TV Photos
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എല്ലാ ആദ്ധ്യാത്മിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016 മാര്‍ച്ച് 18 (വെള്ളിയാഴ്ച) രാവിലെ 10:30 മണിക്ക് പള്ളിയങ്കണത്തില്‍ വച്ച് കാതോലിക്കാദിന റാലി നടത്തപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം ഇടവക…
കൊ ളോണ്‍ : ജര്‍ മ നി യി ലെ ഇ ന്ത്യന്‍ ഓര്‍ ത്ത ഡോ ക്‌സ് സ ഭ കൊ ളോണ്‍ – ബോണ്‍ ഇ ട വ ക യു ടെ ആ ഭി മു ഖ്യ…
കുന്നംകുളം: പാറയിൽ സെന്റ് ജോർജ് പളളിയിൽ വെള്ളിയാഴ്ച സുവിശേഷയോഗം ആരംഭിക്കും. വെള്ളി,ശനി ,ഞായർ ദിവസങ്ങളിൽ സന്ധ്യക്ക് 6 ന് നമസ്കാരവും ,6.45 ന് ഗാനശുശ്രുഷയും , 7.15 ന് വചനശുശ്രുഷയും ഉണ്ടായിരിക്കും .ഫാ.അലക്സ് മാത്യു നിലമ്പൂർ, ഫാ.അനീഷ് തോമസ് കല്ലുപാറ, ഫാ.കുരിയൻ…
മനുഷ്യവ്യക്തി കലാകാരനും കലാസൃഷ്ടിയും – ഫാ. ഡോ. കെ. എം. ജോര്ജ്
Article about Methran Kayal by Dr. M. Kurian Thomas (മെത്രാൻ കായലും പഠിത്തവീടും മെത്രാനും – ഡോ. എം. കുര്യൻ തോമസ്) Times of India, 15-3-2016 അടിവാക്കൽ കുട്ടനും പൊള്ളുന്ന മുതലും – ഡോ. എം. കുര്യൻ തോമസ്…
സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള നിയമ നിര്‍മ്മാണ സഭകളിലെ നിയോജക മണ്ഡലങ്ങള്‍ by വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ നിയമ നിര്‍മ്മാണ സഭ ശതോത്തര രജത ജൂബിലി സ്മരണിക, 2014, വാല്യം 1, പേജ് 136-157 “ണ്ട” ചേര്ത്തു വായിക്കുക – എഡിറ്റര്‍
ഗാല സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവകയിൽ ഹാശ ആഴ്ച ആചരിക്കുന്നു. അമ്പതു നോമ്പി നോടനുബന്ധിച്ചു ഗാല പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ശിതികരിച്ച പന്തലിൽ വച്ച് ഈ വർഷത്തെ വിശുദ്ധ വാരാഘോഷം നടക്കും . നാഗപ്പൂർ സെന്റ് തോമസ് ഓർത്തഡോൿസ്…
നാനാര്‍ഥങ്ങള്‍ ഫാ. ഡോ. കെ.എം. ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിയോളജിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പല്‍ കേരളത്തില്‍ ക്രൈസ്‌തവസഭകളിലെ മെത്രാന്മാര്‍ വെള്ളയോ ചുവപ്പോ കാവിയോ നിറങ്ങളുള്ള കുപ്പായങ്ങളാണ് ധരിക്കുന്നത്. പച്ചളോഹക്കാര്‍ ആരെങ്കിലുമുള്ളതായി അറിവില്ല. എങ്കിലും ‘മെത്രാന്‍കായല്‍’ എന്നറിയപ്പെടുന്ന നാനൂറോളം ഏക്കര്‍വരുന്ന കുട്ടനാടന്‍ പാടശേഖരം…
ഫാ. ജോയിക്കുട്ടിയെ മാവേലിക്കര ഭദ്രാസന അരമന മാനേജരായി നിയമിച്ചു
കുന്നംകുളം∙ ഓർത്തഡോക്സ് പള്ളികളിൽ കാതോലിക്കാ ദിനം ആചരിച്ചു. രാവിലെ പ്രത്യേക പ്രാർഥനകൾ നടന്നു. തുടർന്ന് കാതോലിക്കാ പതാക ഉയർത്തിയതിന് ശേഷം വിശ്വാസികൾ പ്രതിജ്ഞയെടുത്തു. കുന്നംകുളം ഭദ്രാസനം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മേഖലയിലെ പള്ളികളിലേക്ക് വാഹനറാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ…