മത്തായി ശെമ്മാശന്‍ (പ. ഔഗേന്‍ കാതോലിക്കാ) ശീമയില്‍ നിന്നയച്ച കത്തുകള്‍ (1906)

Hama: Syria 22nd Dec. 1906 (സുറിയാനി തലക്കെട്ടെഴുത്ത്) കഴിഞ്ഞ തുലാം 29 -ാം തീയതി അയച്ച എഴുത്തു കിട്ടി. …. കടവിലെ മെത്രാച്ചന്‍റെ വിയോഗ വാര്‍ത്തയും നിങ്ങളില്‍ എന്നപോലെ എന്നിലും പരിഭ്രമജന്യമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അടുത്ത…

മട്ടാഞ്ചേരി പള്ളി

മട്ടാഞ്ചേരി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനിപ്പള്ളി (1751 AD) മലങ്കര സഭയുടെ സ്വാതന്ത്ര്യചരിത്രത്തിന് സുപ്രധാന പങ്കുവഹിച്ച സ്ഥലമാണ് മട്ടാഞ്ചേരി. പോര്‍ട്ടുഗീസുകാരുടെ ലത്തീന്‍വത്കരണത്തിനെതിരെ 1653-ല്‍ സുറിയാനി ക്രിസ്ത്യാനികള്‍ കുരിശില്‍ ആലാത്തു കെട്ടി പ്രതിജ്ഞ ചെയ്തത് മട്ടാഞ്ചേരി കുരിശിന്‍റെ ചുവട്ടിലായിരുന്നു. കൊച്ചി പട്ടണത്തില്‍ മട്ടാഞ്ചേരിയുടെ…

ഭരണങ്ങാനം അൽഫോൻസാമ്മയുടെ ദേവാലയത്തിലെത്തിയ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

ഭരണങ്ങാനം അൽഫോൻസാമ്മയുടെ കബറിടത്തില്‍ എത്തിയ പ. ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സ്വീകരിക്കുന്നു

ഐക്യത്തിനും സമാധാനത്തിനും വേണ്ടി അധ്വാനിക്കുക | ഡോ. തോമസ് മാര്‍ അത്താനാസിയോസ്

ഇങ്ങനെ തെരുവില്‍ വച്ച് നമ്മുടെ ഒരു കുടുംബ കാര്യം അലക്കണ്ടതായ ഒരു സാഹചര്യം ഉണ്ടായതില്‍ എല്ലാവര്‍ക്കും ദുഃഖം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബത്തില്‍ വഴക്കുണ്ടായി ചേരിതിരിഞ്ഞ ഒരു സന്ദര്‍ഭമാണ്. നമ്മളുടെ ആഗ്രഹം, ഭിന്നിച്ചു നില്‍ക്കുന്ന, ചേരി തിരിഞ്ഞു നില്‍ക്കുന്ന സഹോദരങ്ങള്‍ ഒന്നിക്കണം…

നോഹയുടെ പെട്ടകം തുറക്കുമ്പോൾ… | റ്റിബിൻ ചാക്കോ തേവർവേലിൽ

യാക്കോബായ സഹോദരങ്ങളെ, മലങ്കരസഭയോട് ചേർന്ന് സ്വന്തം ദൈവാലയത്തിൽ ആരാധന നടത്തുവാനുള്ള അവസരം വീണ്ടും വന്നിരിക്കുകയാണ്. ആർക്കും മുറിവുണ്ടാകാത്ത രീതിയിൽ ഒരുമിക്കാം. ഒന്നായ മലങ്കര സഭയായി നിലകൊള്ളാം. ലഭിക്കുന്ന അവസരം ശരിയായി ഉപയോഗിച്ച് കൊള്ളുവിൻ. യോജിപ്പ് എന്ന കേട്ട ഉടനെ വിഭജനത്തിന്റെ ആത്മാവ്…

മുറിഞ്ഞുപോയത് നമ്മുടെ അഹംബോധം | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ

ചിലസന്ദര്‍ഭങ്ങളില്‍ നമുക്കറിയാവുന്ന ഒരു ഭാഷയും മതിയാകില്ല ഉള്ളിലുള്ളതിനെ പുറത്തറിയിക്കാന്‍. അക്ഷരങ്ങള്‍ ചിതറിപ്പോകും,വാക്കുകള്‍ മുറിയും. എന്താണ് പറയേണ്ടത്,എങ്ങനെയാണ് പറയേണ്ടത് എന്നറിയാതെ നാം നിസ്സഹായരാകും. അങ്ങനെയൊരു അവസ്ഥയാണ് ഇപ്പോള്‍. നിങ്ങളെല്ലാവരുടെയും ഹൃദയത്തിലെന്നപോലെ എനിക്കുള്ളിലും ഇപ്പോള്‍ ഡോ.വന്ദന ദാസ് എന്ന പെണ്‍കുട്ടിയാണ്. ഇന്ന് ഡോ.വന്ദനയുടെ ശ്വാസം…

മണ്ണാറപ്രായില്‍ കോര്‍എപ്പിസ്ക്കോപ്പാ അച്ചന്‍: ചില സ്നേഹ സ്മരണകള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ആദരണീയനായ ജേഷ്ഠ സുഹൃത്ത് മണ്ണാറപ്രായില്‍ ജേക്കബ് കോര്‍എപ്പിസ്കോപ്പാ അച്ചനെക്കുറിച്ച് വളരെയേറെ നല്ല ഓര്‍മ്മകള്‍ എനിക്കുണ്ട്. കോട്ടയം പഴയസെമിനാരിയില്‍ 1967-ല്‍ ഞാന്‍ വിദ്യാര്‍ത്ഥിയായി ചേരുമ്പോള്‍ അദ്ദേഹം അവിടെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ്. എല്ലാ ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ബഹുമാനം സ്വാഭാവികമായി ഞങ്ങള്‍…

നാഥന്നിഷ്ടം നിറവേറ്റും ശുശ്രൂഷകസംഘം | ഫാ. ഡോ. ജേക്കബ് കുര്യന്‍

അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷകസംഘം വാര്‍ഷിക പരിശീലന ക്യാമ്പ്, പരുമല സെമിനാരി  

സഭാതര്‍ക്ക പരിഹാരം: ഓർത്തഡോക്സ് സഭയുടെ നിര്‍ദേശങ്ങളായി

സഭാ മാനേജിംഗ് കമ്മറ്റി തീരുമാനങ്ങള്‍ 1. സമാധാനത്തിന് എതിരല്ല ഓർത്തഡോക്സ് സഭ. ഇതിനായി സമിതി രൂപീകരിക്കും. 2. സഭാ ഭരണഘടനക്കും 2017 ലെ സുപ്രീംകോടതി വിധിക്കും ഉള്ളിൽ നിന്നല്ലാത്ത ഒരു ഒത്തുതീർപ്പിനും സഭ തയ്യാറല്ല. 3. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന അമ്പതോളം…

ഫാ. ഡോ. വിവേക് വർഗീസ് MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (MGOCSM) ജനറൽ സെക്രട്ടറിയായി ഫാ.ഡോ. വിവേക് വർഗീസിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിയമിച്ചു. കുടശ്ശനാട് സെ. സ്റ്റീഫൻസ് കത്തീഡ്രൽ ഇടവകാംഗമാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും…

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന്  ഭേദഗതി വരുത്തിയ ഭരണഘടനയെ  അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും?  / ജോയ്സ് തോട്ടയ്ക്കാട്   1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി Malankara Orthodox Syrian Church Constitution (1959) MOSC Constitution (1974) MOSC…

“ഞാന്‍ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നതു” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)

പുതുഞായറാഴ്ചയ്ക്കുശേഷം രണ്ടാം ഞായറാഴ്ച. വി. മര്‍ക്കോസ് 2:13-22 യേശുതമ്പുരാന്‍ തന്‍റെ പരസ്യശുശ്രൂഷയുടെ ആരംഭഘട്ടത്തില്‍ പലരെയും തന്‍റെ ശിഷ്യരായി ചേര്‍ക്കുന്നു. മുക്കുവര്‍ ആയിരുന്ന പത്രോസിനോടും, അന്ത്രയോസിനോടും, എന്നെ അനുഗമിപ്പിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. മറ്റു രണ്ടു സഹോദരന്മാരായ യാക്കോബിനെയും യോഹന്നാനെയും വിളിക്കുന്നു….

error: Content is protected !!