Speech by Fr. Dr. K. M. George at Maramon Convention Yuvajanavedhi Meeting

Speech by Fr. Dr. K. M. George at Maramon Convention Yuvajanavedhi Meeting

Diocesan Day of Kandanad West

Diocesan Day of Kandanad West at Mannukkunnu Church. M TV Photos

Catholic Orthodox theological diologue 2015

Brief Report by Dr. Gabriel Mar Gregorios

ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യുഗപ്ര ഭാവനായ ഭരണാധികാരി

  ഷാര്‍ജാ: മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം ക്രിയാത്മകമായി  ലോകസംസ് കൃതിയ്ക്ക്  പരിചയപ്പെടുത്തിയ യുഗപ്ര ഭാവനായ ഭരണാധികാരിയാണ്  യു.എ.ഇ – യുടെ രാഷ്ട്രശില് പി  ഷെയ്ക്ക്  സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്ന്    പ്രമുഖ അറബ്  സാഹിത്യകാരന്‍ തലാല്‍…

രെഞ്ചുവിനു അബുദാബി മലയാളികളുടെ കണ്ണീരിൽ  കുതിർന്ന  യാത്രാമൊഴി

അബുദാബിയിൽ  കഴിഞ്ഞ  വെള്ളിയാഴ്ച  ദാരുണമായി കൊല്ലപ്പെട്ട  രെഞ്ചു രാജുവിന്റെ മൃതദേഹം  സ്വദേശമായ  പത്തനത്തിട്ട ജില്ലയിലെ  കലഞ്ഞുരിൽ എത്തിച്ച്  സ്വഭവനത്തിലെ  ശുശ്രൂഷകൾ ക്ക്  ശേഷം കലഞ്ഞൂർ  സെന്റ്‌  ജോർജ്  ഓർത്തോഡോക്സ്  വലിയപള്ളിയിൽ  ശവസംസ്കാരം  നടത്തി. പരിശുദ്ധ  കാതോലിക്കാ ബാവാ, ഇടവക  മെത്രാപ്പോലിത്താ അഭി…

ആദ്ധ്യാത്മികജീവിതം രുചിച്ചറിയാന്‍ കഴിയണം: പരിശുദ്ധ കാതോലിക്കാ ബാവാ

ആദ്ധ്യാത്മിക ജീവിതത്തെ  രുചിച്ചറിയുവാന്‍ നമുക്ക് കഴിയണമെന്നും സോപാന അക്കാദമി അതിനു സഹായിക്കുമെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സോപാന അക്കാദമിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ. ബാവാ. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദീകനായ…

നിയമവാഴ്ചക്കും കോടതിവിധിക്കും അനുകൂലമായ നിലപാടെടുക്കുകയാണ് ചെയ്യേണ്ടതെന്നു മാര്‍ അത്തനാസ്യോസ്

കൊച്ചി: യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുളള ഐക്യശ്രമം പൊളിയുന്നു. കേരള സന്ദര്‍ശശനം നടത്തുന്ന പാത്രയര്‍ക്കീസ് ബാവയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. തര്‍ക്കമുളള പിറവം പളളിയില്‍ കയറി പ്രസ്താവന നടത്തിയ പാത്രയര്‍ക്കീസ് ബാവയുടെ നടപടി അനുചിതമാണെന്നും ഐക്യശ്രമങ്ങളെ പിന്നോട്ടടിക്കുമെന്നും ഓര്‍ത്തഡോക്‌സ്…

error: Content is protected !!