പരിശുദ്ധ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമന്‍ (മുറിമറ്റത്തില്‍) ബാവയുടെ 102-ാം ഓര്‍മ്മപ്പെരുന്നാള്‍ 2015 മെയ് 1, 2,3( വെളളി, ശനി,ഞായര്‍) തീയതികളില്‍ പരി. പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പളളിയില്‍
കോലഞ്ചേരി പള്ളി : യാക്കോബായ വിഭാഗത്തിന്റെ പ്രത്യേക അനുമതി ഹർജി ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനു ഓഗസ്റ്റ് 19 ലേക്ക് മാറ്റി വച്ചു. കോലഞ്ചേരി പള്ളിയ സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലം ആയി RFA 589,655/2013…
ബഹറിന്‍ സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശ്രിശൂഷകള്‍ക്ക് എത്തി ചേര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിക്ക് സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്തത്തില്‍ സ്വീകരണം നല്കി ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ്…
ഒരു ഉയിര്‍പ്പ് കാലത്തിന്റെ ഉണര്‍ത് പാട്ട് കേള്കേണ്ട സമയമാണിത്. ഒരു കഷ്ടാനുഭവ ആഴ്ച കടന്നു ഉയിര്‍പ്പില്‍ എത്തിനില്ക്കുമ്പോള് “ക്രിസ്തുവില്‍” വീണ്ടും ജനിച്ചവര്‍ക്കെല്ലാം അതിജീവനത്തിന്റെ ആത്മസന്തോഷം ഹൃദയത്തില്‍ നിറഞ്ഞുവരുകയും, അടുത്ത 50 നാളുകളില്‍ അഭിവാദങ്ങള്‍ പോലും ഉയിര്‍പ്പിന്റെ പ്രത്യാശ നിറഞ്ഞനില്‍ക്കേണ്ടതും ആകുന്നു….
MUSCAT: The Mar Gregorios Orthodox Christian Youth Movement (MGOCYM), the youth wing of Mar Gregorios Orthodox Maha Edavaka, has elected its new officer bearers for 2015-2016 at its meeting held…
We regret to inform you the passing away of Kunjoonjamma Thomas, w/o late Thomas Varghese, Molethu House, Adoor and mother of Thomas John (Managing Committee Member, Adoor – Kadampanad Diocese)…
ബോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ‘ വിശ്വാസികള്‍ ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ‘ഭദ്രാസന സെക്രട്ടറി റവ.ഫാ. ഷൈജു കുര്യന് കഷ്ടാുഭവ ആഴ്ച ശുശ്രൂഷകള്‍ക്കും ഉയിര്‍പ്പ് പെരുന്നാളിനും മുഖ്യകാര്‍മികത്വം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.