ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

Easter 2015 Germany6
ബോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ‘ വിശ്വാസികള്‍ ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ‘ഭദ്രാസന സെക്രട്ടറി റവ.ഫാ. ഷൈജു കുര്യന്‍ കഷ്ടാുഭവ ആഴ്ച ശുശ്രൂഷകള്‍ക്കും ഉയിര്‍പ്പ് പെരുന്നാളിനും മുഖ്യകാര്‍മികത്വം വഹിച്ചു.
ഏപ്രില്‍ നാലിന് വൈകുന്നേരം 6.30 നമസ്കാരവും തുടര്‍ന്ന് ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകളും, വിശുദ്ധ കുര്‍ബായും നടത്തപ്പെട്ടു. പീഡാുഭവ ശുശ്രൂഷകളിലും ഉയിര്‍പ്പു പെരുാള്‍ ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിും തൃേത്വം ല്‍കിയ പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കും ശ്രുതിമധുരമായ ഗാങ്ങള്‍ ആലപിച്ച ഗായകസംഘത്തിും അള്‍ത്താരശുശ്രൂഷകര്‍ക്കും ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍ പ്രത്യേകം ന്ദി പറഞ്ഞു. ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ജര്‍മിയുടെ വിവിധ ഭാഗങ്ങളില്‍ ിന്നും ിരവധി വിശ്വാസികളെത്തിയിരുന്നു. ഏവര്‍ക്കും വിഭവസമ്യദ്ധമായ ഈസ്റര്‍ വിരുന്നും ഉണ്ടായിരുന്നു.